ഭീമ ജ്വല്ലറിയിൽ നിരവധി ജോലി ഒഴിവുകൾ
പ്രമുഖ സ്ഥാപനമായ ഭീമയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന ഒഴിവുകളാണ്.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
സെയിൽസ് എക്സിക്യൂട്ടീവ്സ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ആകർഷകമായ ശേഷിയും പ്രസന്റേഷൻ കഴിവും ഇന്റർഫേഴ്സണൽ സ്കില്ലും ഉണ്ടായിരിക്കണം. ഒപ്പം ബേസിക് കമ്പ്യൂട്ടറനോളജും ഉണ്ടായിരിക്കണം. പ്രായപരി 22 വയസ്സിന് 32 വയസ്സിനും ഇടയിലുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
ബില്ലിങ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉണ്ടായിരിക്കണം. കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. ടാലി അതുപോലെ മറ്റ് അക്കൗണ്ടിംഗ് സോഫ്റ്റ്വെയർ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി 22 വയസ്സിന് 32 വയസ്സിനും ഇടയിൽ.
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് /ഫ്ലോർ കോർഡിനേറ്റർസ്
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. 35 വയസ്സിൽ താഴെയുള്ള ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, തുടങ്ങിയ ഉണ്ടായിരിക്കണം.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.ആകർഷകമായ ആശയവിനിമ ശേഷിയുള്ളവർക്ക് മുൻഗണന.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാൻ സാധിക്കും.
സെയിൽസ് അസിസ്റ്റന്റ്
പുരുഷന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും.വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉണ്ടായിരിക്കണം.പ്രായപരി 20 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് അപേക്ഷിക്കാംcom
എങ്ങനെ അപേക്ഷിക്കാം
താല്പര്യമുള്ളവർ സ്ഥാപനത്തിന്റെ ഔദ്യോഗിക ഇമെയിൽ അഡ്രസ്സിലേക്ക് ബയോഡാറ്റ അയക്കുക. ബയോഡാറ്റ അയക്കാനുള്ള ഇമെയിൽ അഡ്രസ്സ് താഴെ നൽകുന്നു.
👉 careersbhima@gmail.com
Tags
Job