എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

 എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

സമയ പരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സീനിയോരിറ്റി നഷ്ടപ്പെടാതെ പുതുക്കുന്നതിന് ഉത്തരവായി.

2000 ജനുവരി ഒന്നു മുതൽ 2022ഒക്ടോബർ 31 വരെയുള്ള കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ 

*2023 ജനുവരി 1 മുതൽ 2023 മാർച്ച്‌ 31 വരെ സമയം അനുവദിച്ചിരിക്കുന്നു.*

Previous Post Next Post

ADS

نموذج الاتصال