KSRTC SWIFT Recruitment 2022 – Apply Online For Latest Drivers and Conductors Vacancies | Free Job Alert

KSRTC SWIFT Recruitment 2022 – Apply Online For Latest Drivers and Conductors Vacancies | Free Job Alert

 KSRTC SWIFT Recruitment 2022: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ( ഒരു കേരള സർക്കാർ സ്ഥാപനം ഉടമസ്ഥതയിലുള്ള ഓർഡിനറി , സിറ്റി സർവ്വീസ് ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ , കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു . ഡ്രൈവർ തസ്തികയിലേക്ക് , ബഹു ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt.22.08.2022 പ്രകാരം കെ.എസ്.ആർ.ടി.സി യിലേക്ക് നിയമനത്തിനായി 23/08/2012 ൽ നിലവിൽ വന്ന PSC Reserve Driver Rank emigloo ( Category No.196 / 2010 ) ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതായിരിക്കും .

KSRTC SWIFT Recruitment 2022 – Apply Online For Latest Drivers and Conductors Vacancies | Free Job Alert

 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുന്നത് . കരാറിനൊപ്പം 30,000 / ( മുപ്പതിനായിരം ) രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ് . ഈ തുക ടിയാൻ സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് താത്കാലിക ആയി നിലനിർത്തുന്നതാണ് . ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ് .

Important Dates

Online Application Commencement from16th November 2022
Last date to Submit Online Application30th November 2022

The Kerala State Road Transport Corporation (KSRTC) Latest Job Notification Details

All the candidates who are looking for Kerala Govt job and meet the eligibility criteria can apply for the post by filling the Online application on the main website for Latest recruitment of The Kerala State Road Transport Corporation (KSRTC). After reading all the information like age limit, selection process, educational qualification, salary offered etc. Candidates are advised to visit the The Kerala State Road Transport Corporation (KSRTC) official website as well as bookmark this web page as we provide you with all the information in this article.

KSRTC SWIFT Recruitment 2022 Latest Notification Details
Organization NameThe Kerala State Road Transport Corporation (KSRTC)
Job TypeKerala Govt
Recruitment TypeTemporary Recruitment
Advt NoN/A
Post NameDrivers and Conductors
Total VacancyVarious
Job LocationAll Over Kerala
SalaryRs.20,000 – 75,000
Apply ModeOnline
Application Start16th November 2022
Last date for submission of application30th November 2022
Official websitehttps://www.keralartc.com/


KSRTC SWIFT Recruitment 2022 Latest Vacancy Details

The Kerala State Road Transport Corporation (KSRTC) has released the following vacancy details with their recent recruitment notification 2022. They invite Various Candidates to fill their vacancies. Candidates can check their job vacancy details below.

✔️ Drivers
✔️ Conductors

KSRTC SWIFT Recruitment 2022 Age Limit Details

To apply for the The Kerala State Road Transport Corporation (KSRTC) Latest jobs, the candidates who are interested in filling up forms must be required to attain the following age limit. The notified aged candidates only can able to apply for the job vacancy. The Reserved category candidates from SC, ST, PWD, Women and all others will get the upper age limit relaxation as per government norms. Check official Notification by the help of below mentioned direct KSRTC SWIFT Recruitment 2022 notification link. Check the age limit details below.

Post NameAge Limit
Driversഅപേക്ഷ സമർപ്പിക്കുന്നതിനുളള    അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ .
Conductorsഅപേക്ഷ സമർപ്പിക്കുന്നതിനുളള    അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ .

KSRTC SWIFT Recruitment 2022 Educational Qualification Details

Candidates who are going to fill the KSRTC SWIFT Recruitment 2022 application form requested to check their education qualification required for various The Kerala State Road Transport Corporation (KSRTC) opportunities. Aspirants are requested to go through the latest KSRTC SWIFT Recruitment 2022 entirely, Before applying for the vacancies aspirants should ensure that they meet the eligibility criteria, only those applicants should apply who are eligible otherwise their application will be rejected. You can check The Kerala State Road Transport Corporation (KSRTC) job Qualification details below.

Post NameQualification
Drivers✔️ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം .
✔️മുപ്പതിൽ ( 30 ) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുളള പ്രവർത്തി പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക്
വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം .
Conductors✔️ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി യിരിക്കണം .
✔️അംഗീകൃത ബോർഡ് / സ്ഥാപനത്തിൽ നിന്ന് 10 -ാം ക്ലാസ് പാസ്സായിരിക്കണം .
✔️അഞ്ച് ( 5 ) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം . പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക്
വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം .

How To Apply For Latest KSRTC SWIFT Recruitment 2022?

അപേക്ഷയോടൊപ്പം ലൈസൻസ് , വിദ്യാഭ്യാസ യോഗ്യത , പ്രവർത്തി പരിചയം , വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 30 / 11 / 2022 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി www.kcmd.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ് . അപേക്ഷയോടൊപ്പം 100 / – രൂപ അപേക്ഷാഫീസായി ഓൺലൈനായി അടയ്ക്കേണ്ടതാണ് . ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്നതോ അപേക്ഷാഫീസ് അടയ്ക്കാത്തതോ ആയിട്ടുള്ള അപേക്ഷകൾ യാതൊരു കാരണവശാലും
സ്വീകരിക്കുന്നതല്ല .

Essential Instructions for Fill KSRTC SWIFT Recruitment 2022 Online Application Form

  • The candidates must read the KSRTC SWIFT Recruitment 2022 Notification Pdf given below, carefully before applying the Online application form for the relevant post.
  • The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the KSRTC SWIFT Recruitment 2022 advertisement to avoid rejection at a later stage. The decision of the The Kerala State Road Transport Corporation (KSRTC) Selection Department in this regard shall be final
  • The candidates are advised to give their working mobile number and e-mail ID, used by them in the KSRTC SWIFT Recruitment 2022 Online Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
  • For more details please check KSRTC SWIFT Recruitment 2022 official notification below
Official NotificationClick Here
Apply NowClick Here
Official WebsiteClick Here