KSRTC ൽ ജോലി നേടാം - KSRTC Recruitment 2022 - Apply Offline For Accounts Trainee, Statistical Trainee, Assistant Executive Engineer , Executive Engineer and Deputy Manager Vacancies

KSRTC ൽ ജോലി നേടാം - KSRTC Recruitment 2022 - Apply Offline For Accounts Trainee, Statistical Trainee, Assistant Executive Engineer , Executive Engineer and Deputy Manager Vacancies

KSRTC Recruitment 2022 : KSRTC അക്കൗണ്ട്സ് ട്രെയിനിസ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനിഅസിസ്റ്റന്റ്എക്സിക്യൂട്ടീവ് എൻജിനീയർഎക്സിക്യൂട്ടീവ് എൻജിനീയർഡെപ്യൂട്ടി മാനേജർതസ്തികകളിലേക്ക് ഒഴിവുകൾ നികത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നുംഅപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് മുന്നേ അപേക്ഷ സമർപ്പിക്കുക.

KSRTC Recruitment 2022

വിദ്യാഭ്യാസ യോഗ്യത,പ്രായപരിധിഎങ്ങനെ അപേക്ഷ സമർപ്പിക്കാം തുടങ്ങിയ വിശദാംശങ്ങൾചുവടെ ചേർക്കുന്നു.
(ads1)

KSRTC Recruitment 2022

KSRTC Recruitment 2022 Notification Details


Organization Name

The Kerala State Road Transport Corporation (KSRTC)

Job Type

Kerala Govt

Recruitment Type

Temporary Recruitment

Advt No

No. 526 / GL10 / 2022 / RTC

Post Name

Accounts Trainee, Statistical Trainee, Assistant Executive Engineer , Executive Engineer and Deputy Manager

Total Vacancy

22

Job Location

All Over Kerala

Salary

Rs.21,000 – 75,000/-

Apply Mode

Offline

Application Ending Date

30th November 202

(ads2)

Vacancy Details

KSRTC അക്കൗണ്ട്സ് ട്രെയിനിസ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനിഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർഎക്സിക്യൂട്ടീവ് എൻജിനീയർഡെപ്യൂട്ടി മാനേജർ ഒഴിവുകളിലേക്ക് നിലവിൽ ലഭ്യമായഒഴിവുകളുടെ എണ്ണം ചുവടെ ചേർക്കുന്നു.

Post Name

Vacancy

Deputy Manager (HR)

4

Deputy Manager (IT)

3

Deputy Manager (Accounts)

1

Executive Engineer (Civil)

1

Assistant Executive Engineer (Civil)

1

Statistical Trainee

6

Accounts Trainee



Salary Details

KSRTC അക്കൗണ്ട്സ് ട്രെയിനിസ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനിഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർഎക്സിക്യൂട്ടീവ് എൻജിനീയർഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുന്നവർക്ക്ലഭിക്കുന്ന മാസ ശമ്പളം സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name

Salary

Deputy Manager (HR)

Rs.40,000/-

Deputy Manager (IT)

Rs.40,000/-

Deputy Manager (Accounts)

Rs.40,000/-

Executive Engineer (Civil)

Rs.75,000/-

Assistant Executive Engineer (Civil)

Rs.50,000/-

Statistical Trainee

Rs.21,000/-

Accounts Trainee

Rs.21,000/


Age Limit Details

പരമാവധി 60 വയസ്സ് വരെയാണ് പ്രായപരിധി. SC/ST/ OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതവയസ്സിളവ് ബാധകമായിരിക്കുന്നതാണ്കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Post Name

Age Limit

Deputy Manager (HR)

35 years

Deputy Manager (IT)

35 years

Deputy Manager (Accounts)

35 years

Executive Engineer (Civil)

60 years

Assistant Executive Engineer (Civil)

60 years

Statistical Trainee

30 years

Accounts Trainee

30 year

(ads1)

Educational Qualification Details

KSRTC അക്കൗണ്ട്സ് ട്രെയിനിസ്റ്റാറ്റിസ്റ്റിക്കൽ ട്രെയിനിഅസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർഎക്സിക്യൂട്ടീവ് എൻജിനീയർഡെപ്യൂട്ടി മാനേജർ അപേക്ഷ സമർപ്പിക്കുവാൻ വേണ്ട വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവരങ്ങൾ ചുവടെ ചേർക്കുന്നുനോട്ടിഫിക്കേഷനിൽ അനുശാസിക്കുന്നയോഗ്യത ഇല്ലാത്തവർ അപേക്ഷ സമർപ്പിച്ചാൽ നിരസിക്കപെടും.

Post Name

Qualification

Deputy Manager (HR)
ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ എംബിഎ ( Regular )
Deputy Manager (IT)
ഏതെങ്കിലും വിഷയത്തിൽ ബിരുദം
OR
അംഗീകൃത സർവകലാശാലയിൽ നിന്ന് പി.ജി.ഡി.സി.
Deputy Manager (Accounts)

ഫിനാൻസിൽ എം.കോം ( Regular )

OR

CA ( Inter ) / CMA ( Inter ) / ICWA ( Inter )

Executive Engineer (Civil)

സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ തത്തുല്യയോഗ്യത.

Assistant Executive Engineer (Civil)


Statistical Trainee

ബിരുദാനന്തര ബിരുദം / സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം
Accounts Trainee
B.com with Tall
(ads2)

How To Apply For KSRTC Recruitment 2022?

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരിചയംപ്രായംഅക്കാദമിക് യോഗ്യതകൾമറ്റ്നേട്ടങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം കെഎസ്‌ആർടിസിചെയർമാൻ & മാനേജിംഗ് ഡയറക്ടർക്ക് തപാൽ മുഖേന അയയ്ക്കാവുന്നതാണ്.സെലക്ഷൻ പ്രക്രിയതിരുവനന്തപുരത്ത് നടക്കുംഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രം വ്യക്തിപരമായിഹാജരാകുന്നതിനുള്ള അറിയിപ്പ് മുൻകൂട്ടി നൽകും.

Applicants are strictly directed to mention the post applied on the envelope ( in block letters )


Postal Address:-

The Chairman & Managing Director, 

KSRTC, 

Transport Bhavan, Fort , 

Thiruvananthapuram - 695023


Official Notification

Click Her