പ്രൈവറ്റ് ജോലി എല്ലാ ജില്ലകളിലും ഒഴിവുകൾ| Kerala private jobs

പ്രൈവറ്റ് ജോലി എല്ലാ ജില്ലകളിലും ഒഴിവുകൾ| Kerala private jobs

 Kerala private jobs : കേരളത്തിൽ പതിനാലു ജില്ലകളിലെയും ഒഴിവുകൾ ജില്ലകൾ തിരിച്ചു താഴെ കൊടുക്കുന്നു, നിങ്ങൾ പോസ്റ്റ്‌ വായിച്ച ശേഷം നിങ്ങളുടെ ജോലി തിരഞ്ഞെടുക്കുക. ജോലി നേടുക, പരമാവധി ഷെയർ കൂടി ചെയ്യുക, യാതൊരു ചാർജും ജോലിക്കായ് നൽകേണ്ടതില്ല.

പ്രൈവറ്റ് ജോലി എല്ലാ ജില്ലകളിലും ഒഴിവുകൾ| Kerala private jobs

ജോലി ഒഴിവുകൾ ചുവടെ

തിരുവനന്തപുരം

സോഫ്റ്റ്‌വെയർ ഇൻകുബേറ്റർ

ടെലി മാർക്കറ്റിങ് എക്സിക്യൂട്ടീവ് മാർക്കറ്റിങ് ബിരുദം, 1 വർഷ പരിചയം, റെസ്യൂമെ മെയിൽ ചെയ്യുക. (സബ്ജക്ട് ലൈനിൽ ടെലി മാർക്ക റ്റിങ് എക്സിക്യൂട്ടീവ് എന്നെഴുത ame). Software Incubator Pvt Ltd, Geethanjali Building. Karyavattom. Trivandrum-695581; hr@softincubator.com

ജയലക്ഷ്മി

സെയിൽസ് ഗേൾ: 18-30 വയസ്സ്. കെയർ (സ്ത്രീ): 18-30 വയസ്സ്; ഫ്ലോർ സൂപ്പർവൈസർ (പുരുഷൻ). 30-40 വയസ്സ്. നവംബർ 13 വരെ തിരുവനന്തപുരം ജയലക്ഷ്മി സിൽക്സ് ഷോറൂമിൽ രാവിലെ 9.30 നും 7.30 നും ഇടയിൽ ഇന്റർവ്യൂവിന് ഹാജരാകുക. Jayalakshmi, MG Road, Thiruvananthapuram: 8129188667

പത്തനംതിട്ട

ചക്കാലകിഴക്കേതിൽ ബിൽഡേഴ്സ്സ് ആൻഡ് ഡവലപ്പേഴ്സ് എൻജിനിയർ (ബിടെക് ഡിപ്ലോമ സിവിൽ ( വർഷ പരിചയം) ഡ വർ എൽഎം വി ( 1 വർഷ പരിചയം), ഓഫിസ് സ്റ്റാഫ് (പ്ലസ്ടു), ലേഡി സ്റ്റാഫ് (ഹാർഡ്വെയർ ഷോപ്പ്). Chakkalakizhakkethil Builders & Developers, Grace Arcade, Chenneerkkara, Pathanamthitta; 9747086564; bibinsj@gmail.com

ആലപ്പുഴ

മുളമൂട്ടിൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് സ്ത്രീ (ബിരുദം, പ്രായം 30 നു മുകളിൽ), ഓഡിറ്റർ. ഫോട്ടോ സഹിതം സിവി മെയിൽ ചെയ്യുക. hr@mulamoottilgroup.com

അസറ്റ് ഹോംസ്

സെയിൽസ് മാനേജർ: ബിരുദം. 6-8 വർഷ പരിചയം, സെയിൽസ് എക്സി ക്യൂട്ടീവ് ബിരുദം, 2-3 വർഷ പരിചയം, ഡയറക്ട് സെയിൽസ് ഏജന്റ് 2 , 5 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക, hr@assethomes.in

മലപ്പുറം

പൊന്നാനി കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ബ്രാഞ്ച് മാനേജർ: ബിരുദം, 10 വർഷ പരിചയം, പ്രായം 40-65. അപേക്ഷയും പാസ്പോർട് സൈസ് ഫോട്ടോ സഹിതം ബയോഡേറ്റയും നവംബർ 15 നകം അയയ്ക്കണം. Chief Executive Officer, Ponani Co-operative Urban Bank Ltd No- M. 372, Head Office: CV Junction, Ponani- 679577; 0494 2666520; poubponani@gmail.com; www.ponaniurbanbank.com

കോഴിക്കോട്

ആകൃതി ആർക്കിടെക്റ്റ്സ് ഡിസൈനേഴ്സ്

ആർക്കിടെക്റ്റ്: ബിആർക്; പ്രോജക്ട് കോഓർഡിനേറ്റർ: ബിടെക്/ ഡിപ്ലോമ, സൈറ്റ് എൻജിനീയർ: ഡിപ്ലോമ, ഡാ ഫ്റ്റ്സ്മാൻ കം ത്രിഡി വിഷ്വലൈസർ (സ്കെചപ്, ലുമിയോൺ, വി-റേ): ഡിപ്ലോമ/ ഐടിഐ/ ഐടിസി; ഡാ ഫ്റ്റ്സ്മാൻ: ഡിപ്ലോമ/ ഐടിഐ ഐടിസി. ബന്ധപ്പെടുക. Aakriti Architects+ Designers, 28/971A, Plot No.11, Nellikode Housing Colony, Near Thondayad Jn, Chevayoor PO, Calicut-673017; 9072646461; aakritiarchitectsdesigners@gmail.com

എറണാകുളം

മറൈൻ ഹൈഡ്രോ കോളേയ്ഡ്സ്സ്

സീനിയർ അസോഷ്യേറ്റ് അഡ്മിനിസ്ട്രേറ്റർ ബിരുദം. 4-5 വർഷ പരിചയം. അസോഷ്യേറ്റ് പർച്ചേസ്. ബിരുദ, 2-3 വർഷം പരിചയം സിവി മെയിൽ ചെയ്യുക. hr@meron.com

സഞ്ചിക

മാർക്കറ്റിങ് മാനേജർ ബിരുദം, 5 വർഷ പരിചയം. 45 വയസ്സിൽ താഴെ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ബിരുദം, 3 വർഷ പരിചയം, 45 വയസ്സിൽ താഴെ ഫീൽഡ് സ്റ്റാഫ്: ബിരുദം, 3 വർഷ പരിചയം, 40 വയസ്സിൽ താഴെ റെസ്യൂമെ മെയിൽ ചെയ്യുക. Sanchika Retail Pvt Ltd, Kuthukuzhi PO, Kothamangalam-686 691 94474 33429, srpoffice20@gmail.com

Melker

ഏരിയ മാനേജർ/ടെറിട്ടറി മാനേജർ: 5-10 വർഷ പരിചയം, ബ്രാഞ്ച് മാനേജർ: വിരമിച്ച ബാങ്ക് ജീവനക്കാർ; ബിസിനസ് ഡവലപ്മെന്റ് മാനേജർ: 3-5 വർഷ പരിചയം, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: 2-3 വർഷ പരിചയം ഓഡിറ്റർ: 3-5 വർഷ പരിചയം; സെയിൽസ് കോഓർഡിനേറ്റർ 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്: 1 വർഷ പരിചയം തുടക്കക്കാർക്കും അപേക്ഷിക്കാം. ലോൺ കളക്ഷൻ എക്സിക്യൂട്ടീവ് 1 വർഷ പരിചയം, മാർക്കറ്റിങ് ട്രെയിനി: തുടക്കക്കാർ. റെസ്യൂമെ മെയിൽ ചെയ്യുക. hr.dpt@melker.in, www.melker.in

ന്യൂമാറ്റിക് ഇന്ത്യ

സെക്രട്ടറി ഫോർ സിഇഒ, സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീ): മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻഡസ്ട്രിയൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ സർവീസ് എൻജിനീയർ മെക്കാനിക്കൽ ഡിപ്ലോമ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ടാലി പരിചയം. സിവി മെയിൽ ചെയ്യുക. pneumaticsindia2013@gmail.com

ബ്ലെസ് ഹോംസ് ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, വീഡിയോഗ്രഫർ, സ്റ്റോർ എക്യൂട്ടിവ് (എഫ് ആൻഡ് ബി) Bless Homes Pvt Ltd. Chembarakky, South Vazhakulam PO, Aluva: 97474 11187; hr@blesshomes.in

ലാറ്റസ് ഇന്റീരിയേഴ്സ് : മാർക്കറ്റിങ് എക്സിക്യൂട്ടീവ്, 2Dആൻഡ് 3D ഡിസൈനർ, സൈറ്റ് സൂപ്പർവൈസർ, പാനൽ സോ ഓപ്പ റേറ്റർ, ബോറിങ് മെഷീൻ ഓപ്പറേറ്റർ, കാർപെന്റർ. 3 വർഷ പരിചയം. ബന്ധപ്പെടുക. 80785 40011, info@latticeventure.com

Era

സൈറ്റ് എൻജിനീയർ (പുരുഷൻ) ഡിപ്ലോമ സിവിൽ, 15 വർഷ പരിചയം / ബിടെക് സിവിൽ, 1-2 വർഷ പരിചയം, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ബിരുദം; സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ) ബിരുദം/പിജി (ബിസിനസ് അഡ്മിനിസ്ട്രേഷൻ), 3 വർഷ പരിചയം, റിസപ്ഷനിസ്റ്റ് : ബിരുദം, അക്കൗ ണ്ടന്റ് : എംകോം ഫിനാൻസ്, 7 വർഷ പരിചയം. റെസ്യൂമെ മെയിൽ ചെയ്യുക. hr@erahomes.in

DTALE

ഫർണിച്ചർ കോസ്റ്റിങ് ഡിപാർ ട്മെന്റ് കോസ്റ്റ് അക്കൗണ്ടൻസി / ഇൻഡസ്ട്രിയൽ എൻജിനീയറിങ് മുൻഗണന); ഫർണീച്ചർ കാർപെന്ററി ഫോർമാൻ; പോളിഷ് ഫോർമാൻ; ഫർണീച്ചർ കാർപെന്റർ, സ്റ്റോർ കീപ്പർ. 2 വർഷ പരിചയം. സിവി മെയിൽ ചെയ്യുക. 98090 41812; jobs@dtaledecor.com

ദേശായ് ഹോംസ് – പ്രോജക്ട് എൻജിനീയർ ബിരുദം/ ഡിപ്ലോമ (സിവിൽ), 5 വർഷ പരിച യം; മാനേജർ-എച്ച്ആർ: 10 വർഷ പരിചയം; അസിസ്റ്റന്റ് മാനേജർ യിൽസ്: ബിരുദം, 3 വർഷ പരിചയം; എക്സിക്യൂട്ടീവ് സെക്രട്ടറി: ബിരുദം, 2-3 വർഷ പരിചയം. റെസ്യൂമെ മെ യിൽ ചെയ്യുക. 0484 4177888; hr@desaihomes.com

പാലക്കാട്

ഗ്രാമ സുരക്ഷ നിധി ലിമിറ്റഡ് ഹെഡ് ഓപ്പറേഷൻസ്: ബിരുദം പിജി, 5 വർഷ പരിചയം; എച്ച്ആർ മാനേജർ: ബിരുദം/ എംബിഎ/ എംഎ സ്ഡബ്ല്യു/ പിജി, 3 വർഷ പരിചയം; അക്കൗണ്ട്സ് മാനേജർ: ബിരുദം, സിഎ ഇന്റർ/ സിഎംഎ/ എംകോം/ എംബിഎ, 3 വർഷ പരിചയം; ഓഡിറ്റ് മാനേജർ: ബിരുദം, 3 വർഷ പരിചയം; ഏരിയ മാനേജർ: ബിരുദം, 3-5 വർഷ പരിചയം; ബ്രാഞ്ച് മാനേജർ: ബിരുദം, 3-5 വർഷ പരിചയം; അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ: ബിരുദം, 2-3 വർഷ പരിചയം; കസ്റ്റമർ റിലേഷൻഷിപ് ഓ ഫിസർ: ബിരുദം; കളക്ഷൻ എക്സി ക്യൂട്ടീവ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പത്താം ക്ലാസ്സ്/ പ്ലസ് ടു; ലോൺ ഓഫി സർ: പത്താം ക്ലാസ്സ്/ പ്ലസ് ടു/ ബിരുദം. റെസ്യൂമെ, ഫോട്ടോ, കെവൈസി, വിദ്യാഭ്യാസ, പരിചയ സർട്ടിഫിക്കറ്റു കൾ എന്നിവയുടെ അസ്സലും പകർപ്പു കളുമായി നവംബർ 13 ന് രാവിലെ 10 നും 2 നും ഇടയിൽ ഇനിപ്പറയുന്ന വിലാസത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. സിവി മെയിൽ ചെയ്യുക. GSNL, Galaxy Tower, First Floor, Old NCC Stop, Kanniyampuram, Ottapalam, Palakkad-679 104; 9539221314; gsnljobcareer@gmail.com

പ്രീമിയം വെൽനെസ് റിസോർട് – മാർക്കറ്റിങ് മാനേജർ: Leisure & Ayurveda ബിരുദം/എംബിഎ; ഫ്രണ്ട് ഓഫിസ് എക്സിക്യൂട്ടീവ്: ഹോട്ടൽ ആൻഡ് ടൂറിസം പരിചയം; ഫ്രണ്ട് ഓഫിസ് സൂപ്പർവൈസർ: ബിരുദം, 4 വർഷ പരിചയം; ഹൗസ് കീപ്പിങ് സ്റ്റാഫ്: 2 വർഷ പരിചയം. 97784 12252; gm@aurevoir.co.in