കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങി ജോലികൾ

കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങി ജോലികൾ

 ഉദയം ഹോമുകളിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ്, അക്കൗണ്ടന്റ് തുടങ്ങി ജോലികൾ


കെയർ ടേക്കർ കം ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മുൻപ് അപേക്ഷിച്ചിരുന്നവർ അപേക്ഷിക്കേണ്ടതില്ല. പ്രായ പരിധി : 25 - 50. യോഗ്യത - എസ് എസ് എൽ സി.

അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള യോഗ്യത: ബി.കോം, കുറഞ്ഞത് 3 വർഷത്തെ അക്കൗണ്ടിങ് പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി : 25 - 40.

സോഷ്യൽ വർക്കർ ഒഴിവിലേക്കുള്ള യോഗ്യത സോഷ്യോളജി / സൈക്കോളജി / സോഷ്യൽ വർക്ക് - ലുള്ള ബിരുദം കൂടാതെ സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദം (മെഡിക്കൽ 6 സൈക്കിയാട്രിയിലുള്ള സ്പെഷലൈസേഷൻ). ബയോഡാറ്റയും അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും udayamprojectkozhikode@gmail.com എന്ന ഇ- മെയിലിലേക്ക് അയക്കണം.
(ads1)
അപേക്ഷിക്കാനുള്ള അവസാന തീയതി - നവംബർ 18 . കോഴിക്കോട് നഗര പരിധിക്കുള്ളിൽ / സമീപ പഞ്ചായത്തുകളിൽ താമസിക്കുന്നവർക്കും,മുൻപരിചയം ഉള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് - 9207391138

✅️ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എൻജിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഐ.ടി.മിഷൻ തിരുവനന്തപുരം ജില്ലയിൽ ഇ-ഓഫീസ്/ ഇ-ഡിസ്ട്രിക് പദ്ധതിയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയറെ (എച്ച്.എസ്.ഇ) നിയമിക്കുന്നു.
ജില്ലാ കളക്ടറേറ്റ് ജില്ലയിലെ വിവിധ ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ താലൂക്ക് എന്നിവ കേന്ദ്രീകരിച്ചാണ് ജോലി. നിലവിലെ ഒഴിവുകൾ- ഒന്ന്. ശമ്പളം പ്രതിമാസം 21,000/ രൂപ, യോഗ്യത: ബിടെക് ബിരുദം (ഐ.ടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക് & കമ്മ്യുണിക്കേഷൻ)/ എം.എസ്.സി (കംപ്യൂട്ടർ സയൻസ് എന്നിവയോടൊപ്പം ഐ.ടി.യിൽ ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ (ഹാർഡ് വെയർ/കംപ്യൂട്ടർ/ ഐടി) എന്നിവയോടൊപ്പം ഐ.ടിയിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി 30 വയസ്സ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ലഭിക്കുന്നതിനും https://trivandrum.gov.in എന്ന വെബ് സന്ദർശിക്കുക. പുരിപ്പിച്ച അപേക്ഷ, രേഖകൾ എന്നിവ ജില്ലാ കളക്ടറേറ്റിൽ നവംബർ 30 ന് വൈകീട്ട് 4 മണിക്കകം ലഭിക്കണം.

✅️ മൂന്നുപേർ മാത്രം അടങ്ങുന്ന കുടുംബത്തിലേക്കു വീട്ടുജോലിക്കു ആളിനെ ആവശ്യമുണ്ട്. (വീട്ടിൽ നിന്ന് താമസിച്ച് ജോലി ചെയ്യുവാൻ )ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള റൂമും ആഹാരവും നൽകുന്നതാണ് താല്പര്യമുള്ളവർ ബന്ധപ്പെടുക(salary negotiable )call 9995659692 (Kollam)

✅️Urgently required
Company: PATANJALI AYURVED LTD
Vaccancy position:DSM
Vacancy Area:
CALICUT TOWN 
Candidates should have minimum 1Years Experience in FMCG and should be residing in Above Territory
Age up to 35
Those who can join immediately can contact ; 9746206137