പത്താം ക്ലാസ്സ്‌ ഉള്ളോർക്കു ജോലി/ഇന്നത്തെ ജോലി ഒഴിവുകൾ

പത്താം ക്ലാസ്സ്‌ ഉള്ളോർക്കു ജോലി/ഇന്നത്തെ ജോലി ഒഴിവുകൾ

 വിവിധ ജില്ലകളിൽ വന്നിട്ടുള്ള പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, സ്ത്രീകൾക്കും പുരുഷൻ മാർക്കുമായി ജോലി നേടാം, സാധാരണക്കാരൻ അന്വേഷിക്കുന്ന തൊഴിലുകൾ.

പത്താം ക്ലാസ്സ്‌ ഉള്ളോർക്കു ജോലി/ഇന്നത്തെ ജോലി ഒഴിവുകൾ


ജോലി ഒഴിവുകൾ ചുവടെ

📗എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിലെ ഹെൽപ്പർ (കാർപെൻറർ) തസ്തിക യിൽ നാല് ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി, എൻ.ടി.സി. കാർപ്പെൻറർ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 18-41 വയസ്സ്. നിയമാനുസൃത വയസ്സിളവ് അനുവദനീയം. സ്ത്രീകളും ഭിന്ന ശേഷിക്കാരും അർഹരല്ല. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 22-ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേ ഞ്ചിൽ രജിസ്റ്റർ ചെയ്യണം
(ads2)

📗റൂം ബോയ്, മാനേജർ
തമ്പാനൂർ വിനായക റീജൻസിയിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ), ക്ലീനർ, മാനേജർ/സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847964412

📗ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം

ലൈസന്‍സി നിയമനം: ഡിസംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാം, ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍, ഒറ്റപ്പാലം താലൂക്കുകളില്‍ ന്യായവില കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു.
പ്രായപരിധി 21 നും 62 നും മധ്യേ.
യോഗ്യത എസ്.എസ്.എല്‍.സി/ തത്തുല്യം. ന്യായവില ഷോപ്പ് ഉടമസ്ഥനാകുന്നതിനുള്ള ശാരീരികവും മാനസികവുമായ പ്രാപ്തി ഉണ്ടാകണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എഫ്.പി.എസ് (ന്യായവില കടകള്‍) സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്/നഗരസഭാ പ്രദേശത്ത് സ്ഥിരതാമസക്കാരനായിരിക്കണം. എഫ്.പി.എസ് സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ താമസക്കാര്‍ക്ക് മുന്‍ഗണന.

പട്ടികജാതി-പട്ടികവര്‍ഗ സംവരണമുള്ളവര്‍ അതത് താലൂക്കുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം.

ഫുള്‍ ടൈം/ പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരാകരുത്.

നിലവില്‍ എഫ്.പി.എസ് ലൈസന്‍സിയായവരുടെ കുടുംബാംഗങ്ങള്‍ അപേക്ഷിക്കരുത്.
അപേക്ഷകര്‍ നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ ഒന്‍പതിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം.
അപേക്ഷാ ഫോറത്തില്‍ 20 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കവറിന് പുറത്ത് എഫ്.പി.എസ് നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ വിവരങ്ങള്‍ എഴുതണം. അപേക്ഷ ഫോറവും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും www.civilsupplieskerala.gov.in ലും ലഭിക്കും. ഫോണ്‍: താലൂക്ക് സപ്ലൈ ഓഫീസ് ആലത്തൂര്‍- 04922 222325, 9188527388, ചിറ്റൂര്‍-04923 222329, 9188527389, ഒറ്റപ്പാലം-0466 2244397, 9188527386, പാലക്കാട്-0491 2536872, 9188527391, ജില്ലാ സപ്ലൈ ഓഫീസ്, പാലക്കാട്-0491 2505541

📗 അഭിമുഖം ആലപ്പുഴ:
ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. 50 വയസില്‍ താഴെ പ്രായമുള്ളതും പത്താം ക്ലാസ് യോഗ്യതയുമുള്ളവര്‍ക്ക് 29-ന് രാവിലെ 11.30 ആശുപത്രിയില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 0477 2252377.
(ads1)
📗 ഫിഷറി ഗാർഡ് നിയമനം
അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തുക

📗 മൂന്നുപേർ മാത്രം അടങ്ങുന്ന കുടുംബത്തിലേക്കു വീട്ടുജോലിക്കു ആളിനെ ആവശ്യമുണ്ട്. (Lady staff only)(വീട്ടിൽ നിന്ന് താമസിച്ച് ജോലി ചെയ്യുവാൻ )ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള റൂമും ആഹാരവും നൽകുന്നതാണ് താല്പര്യമുള്ളവർ ബന്ധപ്പെടുക(salary negotiable )call 9995659692  (Kollam)

📗 എറണാകുളത്ത് മൾട്ടി കസിൻ റെസ്റ്റോറന്റിലേക്ക് 4 ക്യാപ്റ്റൻ,10 വെയിറ്റർ ആവശ്യമുണ്ട് നല്ല ടിപ്സ് കിട്ടുന്ന റസ്റ്റോറൻറ് ആണ്- 98460 15529/  9605013712

📗CARPENTERS
എറണാകുളം കിഴക്കമ്പലത്തുള്ള കമ്പനിയിലേക്ക് ഫർണിച്ചർ നിർമ്മിക്കാനും മോഡുലാർ കിച്ചൻ വർക്കുകളും, കപ്ബോർഡ് വർക്കുകളും മെഷിനറി ഉപയോഗിച്ച് ചെയ്യാൻ വിദഗ്ദ്ധരായ കാർപെന്റർമാരെ ആവശ്യമുണ്ട്. വിദേശത്തു ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന. ഓവർടൈം ചെയ്യുന്നതി ന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താമസ സൗകര്യം ലഭ്യമാണ്.
ഫോൺ 80863 22613.

📗 ആയമാരെ ആവശ്യമുണ്ട്
റ്റെഡി ബഡ്ഡീസ് പ്രീസ്കൂളിന്റെ കഴക്കൂട്ടം ശാഖയിലേയ്ക്ക് ആയമാരെ ആവശ്യമുണ്ട്. പ്രായപരിധി 35 വയസിനുതാഴെ
ഫോൺ: 8891722090, 9400392362

📗 വീട്ടുജോലി / Fulltime
തിരുവനന്തപുരത്ത് ഡോക്ടറുടെ വീട്ടിൽ കുഞ്ഞിനെ നോക്കാനും വീട്ടുജോലി കൾക്കുമായി വിദ്യാഭ്യാസമുള്ള 40-50 വയസ്സുള്ള സ്ത്രീയെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. വൈഷ്ണവം, നവരംഗം ലൈൻ, മെഡിക്കൽകോളേജ്.
ഫോൺ: 9847068787

📗 കോഴിക്കോട് മുക്കം ആസ്ഥാനമാ യി പ്രവർത്തിക്കുന്ന ഫന്റാസ്റ്റിക് ടൂറിസ്റ്റ് സർവീസിലേക്ക് വിവിധ തസ്തികകളിൽ സ്റ്റാഫുകളെ ആവശ്യമുണ്ട്. ഡിഗ്രി അല്ലെങ്കിൽ തതുല്യ യോഗ്യത: 94471 28143, 93882 95929

📗 തിരുവനന്തപുരത്തെ പ്രമുഖ ഹോട്ട ലിലേക്ക് താഴെ പറയുന്ന ഒഴിവുക ളിലേക്ക് അപേക്ഷിക്കാവുന്നതാണ്. House keeping-2,Chef.CDP-1,Commi 2- Front office supervisor-1 Front office assistants-2 Cont.No.8589994022
Hotel Chirag inn, MG Road,TVM

📗 ആവശ്യമുണ്ട്
കൊച്ചിയിലെ ഏറ്റവും മികച്ച ജ്വല്ലറി ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, കാഷ്യർ എന്നി ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്. 85898 26366, nakshatragoldaluva@gmail.com
Tags