മിൽമയിൽ ജോലി നേടാം മറ്റു ജോലി ഒഴിവുകളും

മിൽമയിൽ ജോലി നേടാം മറ്റു ജോലി ഒഴിവുകളും

 മിൽമ (തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ്), സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.

മിൽമയിൽ ജോലി നേടാം മറ്റു ജോലി ഒഴിവുകളും


പത്തനംതിട്ടയിലെക്കാണ്ഒഴിവ് വന്നിട്ടുള്ളത്.

യോഗ്യത: ബിരുദാനന്തര ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ്) / ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്)/ ഡിപ്ലോമ (കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ)


പരിചയം: 2 - 5 വർഷം

പ്രായപരിധി: 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,000 രൂപ

ഇന്റർവ്യൂ തിയതി: നവംബർ 28 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

നോട്ടിഫിക്കേഷൻ


കേരളത്തിലെ മറ്റ് ഏറ്റവും പുതിയ തൊഴിലവസരങ്ങൾ.


⭕️കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല എൻജിനിയറിങ് വകു പ്പിൽ ഓവർസിയർ (ഇലക്ട്രിക്കൽ) തസ്തികയിലെ രണ്ട് ഒഴിവിലേ ക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 29,535/-രൂപ.

യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ. അപേക്ഷ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി തുടങ്ങിയവയുടെ ബന്ധപ്പെട്ട രേഖകൾ രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, കൊച്ചി ശാസ്ത്ര - സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തിൽ ഡിസംബർ 15-നകം ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാക വറിന് പുറത്ത് 'ആപ്ലിക്കേഷൻസ് ഫോർ ദി പോസ്റ്റ് ഓഫ് ഓവർസി യർ ഓൺ കോൺട്രാക്ട് ബേസിസ് എന്ന് വ്യക്തമാക്കണം. വിശദവി വരങ്ങൾ recruit.cusat.ac.in-ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 10.

⭕️ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്-1, കരാർ നിയമനം. ശമ്പളം: 39,965 രൂപ.


യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സിൽ ബാച്ചിലർ ബിരുദം/എം.സി.എ.എം.എസ്സി. കംപ്യൂട്ടർ സയൻസ്/അനുബന്ധ വിഷയത്തിൽ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. യോഗ്യതാപ രീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നേടിയിരിക്കണം. രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

പ്രായം: 18-36 വയസ്സ്. www.recruit.cusat.ac.in-ലൂടെ ഓൺലൈനാ യി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 9. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഡിസംബർ 16-ന് മുൻപായി ലഭിക്കത്തക്കവിധം തപാലിലും അയക്കണം.

⭕️അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജുക്കേഷനിൽ (സി.ഒ.ഇ.) അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേ റ്റർ തസ്തികയിൽ ഈഴവ/ബില്ലവ/തീയ കാറ്റഗറിയിലെ ഒരൊഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.


ശമ്പളം:47,000 രൂപ. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർ ക്കോടെ എം.കോം. ബിരുദവും നെറ്റ്/പിഎച്ച്.ഡിയും. ഓൺലൈൻ ടീച്ചിങ്, കണ്ടന്റ് ക്രിയേഷൻ, ലേണിങ് മാനേജ്മെന്റ് സിസ്റ്റം, ഐ.സി. ടി. അധിഷ്ഠിത ടീച്ചിങ് ആൻഡ് ലേണിങ് സിസ്റ്റം എന്നിവയിൽ പ്ര വൃത്തിപരിചയം അഭികാമ്യം.


പ്രായം: 2021 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. തുടക്ക ത്തിൽ ഒരു വർഷമാണ് കരാർ കാലാവധി. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മൂന്നുവർഷം വരെ ദീർഘിപ്പിക്കാം. അപേക്ഷ: എം.ജി.യു. വെബ്സൈറ്റിലെ വിജ്ഞാപനത്തിനൊപ്പ

മുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് coe@mgu. ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബർ ഒന്നിനകം അപേക്ഷ അയയ്ക്കണം. ഇ-മെയിൽ സബ്ജക്ട് ഹെഡിൽ Application for the Post of Assistant Programme Co-ordinator-COE (Category- (A) എന്ന് വ്യക്തമാക്കണം.


അപേക്ഷയ്ക്കൊപ്പം പ്രായം, വിദ്യാഭ്യാസം, അധിക യോഗ്യത, പ്രവൃ ത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. 2021 ഫെബ്രുവരി 10-ലെ വിജ്ഞാ പന(1345/ADA7/2021/AdA7)പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വെബ്: www.mgu.ac.in


⭕️അസിസ്റ്റന്റ് പ്രൊഫസർ, കരാർ നിയമനം. വിഷയങ്ങളും ഒഴിവുകളുടെ എണ്ണവും: അക്വാക്കൾച്ചർ-1 - അക്വാട്ടിക് ആനിമൽ ഹെൽത്ത് മാനേജ്മെന്റ് 1, അക്വാട്ട ക് എൻവയോൺമെന്റ് മാനേജ്മെന്റ് -1, ഫിഷറീസ് എക്സ്റ്റൻ ഷൻ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് -2, ഫിഷറീ റിസോഴ്സ് മാനേജ്മെന്റ് -1, ഫിസിക്കൽ എജുക്കേഷൻ ശമ്പളം: 67,500 രൂപ,

യോഗ്യത: അനുബന്ധ വിഷയത്തിൽ എം.എഫ്.എസ്സി., ഐ.സ .എ.ആർ യു.ജി.സി. സി.എസ്.ഐ.ആർ. നെറ്റ്, ബിരുദം ഫിഷറീസ സയൻസിൽ ആയിരിക്കണം. ഫിസിക്കൽ എജുക്കേഷൻ അസി ന്റ് പ്രൊഫസർക്ക് ഫിസിക്കൽ എജുക്കേഷൻ & സ്പോർട്സ്/ ഫിസ ക്കൽ എജുക്കേഷൻ സ്പോർട്സ് സയൻസിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. കൂടാതെ സംസ്ഥാന/ദേശീയ/ അന്തർസർവകലാശാല | ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിരിക്കണം. നെറ്റ്/ തത്തുല്യ യോഗം തയും നേടിയിരിക്കണം. അല്ലെങ്കിൽ ഏഷ്യൻ ഗെയിംസ്/ കോമൺ വെൽത്ത് ഗെയിംസ് മെഡൽ ജേതാവായിരിക്കണം (ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം). അപേക്ഷ: നിർദിഷ്ടമാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകൾ സഹിതം കുഫോസ് രജിസ്ട്രാർ ക്ക് സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 12 (4.30 pm)