ടൂർസ് ട്രാവൽസിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജോലിക്കാരെ വേണം

ടൂർസ് ട്രാവൽസിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജോലിക്കാരെ വേണം

സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്

പ്രമുഖ ട്രാവൽ & ടൂർ കമ്പനിയായ ഗ്രീൻ ഒയാസിസ് ടൂർസ് ട്രാവൽസിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,

ടൂർസ് ട്രാവൽസിന്റെ വിവിധ ബ്രാഞ്ചുകളിലേക്ക് ജോലിക്കാരെ വേണം


നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട് പോസ്റ്റ്‌ പൂർണ്ണമായി വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് തന്നെ ജോലി നേടാവുന്നന്നതാണ്


ഒഴിവുകൾ ചുവടെ 


1. BUSINESS DEVELOPMENT MANAGER -3


2. MANAGER-Liesure & Holidays (M/F) - 1


3. SR.TICKETING EXECUTIVE (M/F) - 4


4. TICKETING STAFF (M/F) - 4


5. TOUR EXECUTIVE (M/F) - 6


6. SALES SUPPORT EXECUTIVE (M/F) - 8


7. HAJJ & UMRAH EXECUTIVE-2


8. VISA & DOCUMENTATION EXECUTIVE - 1


9. TRAINEE(M/F) - 4


10. TELECALLER -3


ജോലി സമയം: 9.30am to 6.00pm

Forward your Resume to:info@greenoasistravel.com


കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊച്ചി എന്നീ ഷോരൂമുകളിലേക്കാണ് ഒഴിവുകൾ 

Interview:

on 23rd NOV. at our MALAPPURAM OFFICE താല്പര്യമുളളവർ ബന്ധപ്പെടുക: 799 438 2999


എക്സ്പീരിയൻസ് ഉള്ളവർക്കു മുൻഗണന

GREEN OASIS TOURS & TRAVELS

1st Floor, Masjid Building, Near Passport-Seva Kendra, Manjeri Road, Malappuram


മറ്റു നിരവധി ജോലി ഒഴിവുകളും


♻️ സെയിൽസ് ഓഫീസർമാരെ ആവശ്യമുണ്ട്

 ബ്രാൻഡ്: സ്പൈസിൻ

ഉൽപ്പന്നം: അച്ചാറുകളും മസാലകളും

സ്ഥലം : കേരളത്തിലെ എല്ലാ ജില്ലകളിലേക്കും ശമ്പളം: 18000+ TA & DA + പ്രോത്സാഹനം


അനുഭവം: സമാനമായ ഫീൽഡ് അനുഭവം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ 790 768 25 16 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ spiceinnkerala@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യുക.

♻️ തൃശൂർ: തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.


യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ

സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.


♻️ തൊഴിലവസരം

ബ്രാൻഡ് : BabyHug (First cry.com)

സ്ഥാനം : കസ്റ്റമർ റിലേഷൻ ഓഫീസർ (CRO)

സ്ഥലം : കോഴിക്കോട്

ശമ്പളം : ഇൻഡസ്ട്രി സ്റ്റാൻഡേർഡ് + ഇൻസെന്റീവ്സ് മിനിമം യോഗ്യത :+2, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 70 12 03 64 60 എന്ന നമ്പറിലേക്ക് CV WhatsApp ചെയ്യുക


♻️ എറണാകുളം  സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പൾമനറി മെഡിസിന്‍, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍  റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.  സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ്  പൾമനറി മെഡിസിന്‍  ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യ രണ്ട് ഒഴിവ്.  പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം  നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്‍റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.