പവിഴം ഓയിൽസിൽ ജോലി ഒഴിവുകൾ

പവിഴം ഓയിൽസിൽ ജോലി ഒഴിവുകൾ

 കേരളത്തിലെ പ്രമുഖ കമ്പനികളിൽ ഒന്നായ പവിഴം ഓയിൽസ് ലേക്ക് ജോലി അവസരങ്ങൾ ചുവടെ നൽകുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക 

Pavizham oils


Pavizham oils is now inviting applications from qualified candidates for the post of sales executive. Individuals experienced in handling  FMCG can apply.

ജോലി - സെയിൽസ് എക്സിക്യൂട്ടീവ്.

Vacancies are in Palakkad and Kollam. 
പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം. നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം.മുകളിൽ പറഞ്ഞ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.👇🏻
(ads1)
മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

📗പ്രമുഖ വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ നിരവധി ജോലി അവസരങ്ങൾ, ഫ്രാഷേഴ്സിനും ജോലി

മാസം 20000 രൂപ വരെ ശമ്പളത്തിൽ ജോലി നേടാം | എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി

⭕വാട്ടർ പ്യൂരിഫയര്‍ ടെക്നീഷ്യന്‍ ഒഴിവ് 

📌 താമസ സൗകര്യത്തില്‍  മാസം 5000/- സ്റ്റൈപന്‍ഡോടെ 3 മാസത്തെ പരിശീലനം

📌3-6 മാസത്തെ പ്രൊബേഷന്‍ പീരിയഡിൽ  9000+incentive +TA നേടാം 

പ്രൊബേഷന്‍ കഴിഞ്ഞ് നേരിട്ട് സ്വന്തമാക്കാം 15000+incentive +TA യോടെ മികച്ച വരുമാനം
Please call  Sandhya  on 9745087888/ LAKSHMI 9072174888//Amrithanand 9745954888 /04844026488 or WhatsApp

📗ഹൗസ്കീപ്പിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ അടിയന്തിരമായി ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

📌 നേടാം 8000 മുതൽ 9000 വരെ
📌 പ്രവൃത്തിസമയം : 9 മുതൽ 4.30  വരെ

ഉടനെ അപേക്ഷിക്കൂ :
Sandhya : 9745087888
Lakshmi  :  9072174888 
Amrithanand: 9745954888 
04844026488 or, wtsp

📗 ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER ലേക്ക് MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്.

യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm
(KADAMPUZHA )സമീപവാസികൾക്ക് മുൻഗണന
85 90 34 91 49(MANAGER -SHIGITH)

📗 എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.
(ads2)

📗മഹാത്മാഗാന്ധി സർവകലാശാലയിൽ E.P.A.B.X ഓപ്പറേറ്റർ (മെയ്ന്റനൻസ്) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാർക്കും സാങ്കേതിക പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാർക്കും അപേക്ഷിക്കാം.

പ്രതിമാസ വേതനം 18000 രൂപ. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 19 നകം അപേക്ഷ അയയ്ക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും, (www.mgu.ac.in).
ഫോൺ: 0481 273 33 02.

📗 ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന. ഫോൺ: 0477 225 11 51.