ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാം

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാം

 ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാം 

പത്തനംതിട്ട മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടെ ഓംബുഡ്സ്മാന്‍ഓഫീസിലേക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് പരിഗണിക്കാന്‍ യോഗ്യരായയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു വര്‍ഷ കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനംയോഗ്യതഅംഗീകൃതസര്‍വകലാശാല ബിരുദവും പിജിഡിസിഎ ഡിപ്ലോമയുംമലയാളംഇംഗ്ലീഷ് ടൈപ്പിംഗ്അറിഞ്ഞിരിക്കണം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ജോലി നേടാംനിശ്ചിത യോഗ്യതയുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുംബയോഡേറ്റയുമായി 2022 നവംബര്‍ 15ന് മുമ്പ് ലഭിക്കത്തക്കവിധം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്ദാരിദ്ര്യ ലഘൂകരണവിഭാഗംസ്റ്റേഡിയം ജംഗ്ഷന്‍പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കുകഫോണ്‍ : 0468 2 962038.

📗 ആയ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ‘ആയ'(സ്ത്രീകൾ ) തസ്തികയിൽ താത്കാലികഒഴിവുണ്ട്യോഗ്യതഏഴാംതരം പാസ് അഥവാ തത്തുല്യ യോഗ്യതബിരുദം നേടിയിരിക്കുവാൻപാടില്ലഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ‘ആയ’ ആയിട്ടുള്ള ഒരുവർഷത്തിൽ കുറയാത്ത പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
പ്രായപരിധി: 2022 ജനുവരി ഒന്നിന്18നും 41നും മദ്ധ്യേ
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവം.19 ന് അടുത്തുള്ളഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


📗 ജോലി ഒഴിവ്

ജില്ലയിലെ ഒരു കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (പെയിന്‍റിംഗ്), എസ്.സിഒരു ഒഴിവ്
ശമ്പളം 28000-110000, 
പ്രായപരിധി 2022 നവംബര്‍ 11-ന് 18-50. 

📗 അസിസ്റ്റന്‍റ്എഞ്ചിനീയര്‍(വെല്‍ഡര്‍

എന്നീ തസ്തികകളിലേക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്അസിസ്റ്റന്‍റ്എഞ്ചിനീയര്‍ (പെയിന്‍റിംഗ്എസ്.സിരണ്ട് ഒഴിവ്
ശമ്പളം 28000-110000, 
പ്രായപരിധി 2022 നവംബര്‍ 11-ന് 18-50.
യോഗ്യത കെമിസ്ട്രിയിലെ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും എഞ്ചിനീയറിംഗ്ബ്രാഞ്ചിലുളള മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും എന്‍എസിഇ അല്ലെങ്കില്‍ എഫ്ആര്‍ഒഎസ്ഐഒലെവല്‍ വൺ ഇന്‍സ്പെക്ടര്‍ യോഗ്യതയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ പെയിന്‍റിംഗ്ജോലിയില്‍ നേടിയിട്ടുളള ഏഴ് വര്‍ഷത്തെ പ്രവൃത്തി പരിചയംഅല്ലെങ്കില്‍ പെയിന്‍റര്‍ ട്രേഡിലെ.റ്റി. (എന്‍ടിസിആന്‍റ് എന്‍..സിയും കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോവലിയഎഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ പെയിന്‍റംഗ് ജോലിയില്‍ നേടിയിട്ടുളള 22 വര്‍ഷത്തെപ്രവൃത്തി പരിചയം
അസിസ്റ്റന്‍റ് എഞ്ചിനീയര്‍ (വെല്‍ഡര്‍യോഗ്യത മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നോവലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ വെല്‍ഡിങ് ജോലിയില്‍ നേടിയിട്ടുളള ഏഴ്വര്‍ഷത്തം പ്രവൃത്തി പരിചയത്തില്‍ രണ്ട് വര്‍ഷം സൂപ്പർവൈസറി ഗ്രേഡിലുളളതും അല്ലെങ്കില്‍വെല്‍ഡര്‍ ട്രേഡില്‍ .ടി. (എന്‍.ടി.സിആന്‍റ് എന്‍..സി യും കപ്പല്‍ നിര്‍മ്മാണശാലയില്‍നിന്നോവലിയ എഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ നേടിയിട്ടുളള 22 വർഷത്തെ പ്രവൃത്തിപരിചയം
കൂടിക്കാഴ്ചജില്ലയിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ളകൂടിക്കാഴ്ച നവംബർ 14ന് രാവിലെ 10.30 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽനടക്കുംഎൻ.എസ്.ക്യു.എഫ്(NSQF) കോഴ്സായ സി..ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) പാസ്സായവർക്കോ അസ്സാപ്പിന്റെ എസ്.ഡി. (സ്കിൽ ഡവലപ്പെമെന്റ് എക്സിക്യൂട്ടീവ് ) പരിശീലനംലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാ


📗 നിയമനം സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വിമുക്തിഡി അഡിക്ഷന്‍ സെന്ററില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്തസ്തികകളില്‍ നിയമനം നടത്തുന്നുകൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ഓഫീസില്‍ നടക്കുംഡോക്ടര്‍ തസ്തികയില്‍ എം.ബി.ബി.എസ്ടിസിഎംസിരജിസ്ട്രേഷനുമാണ്യോഗ്യതസൈക്യാട്രിക് പി.ജി ഉള്ളവര്‍ക്ക് മുന്‍ഗണനക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എംഫില്‍ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ പി.ജി.ഡി.സി.പിയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണംഫോണ്‍: 04935 240 390