DAILY CURRENT AFFAIRE OCTOBER MONTH

DAILY CURRENT AFFAIRE OCTOBER MONTH

 Current Affairs is an important section of any Banking, SSC, UPSC, Railways and any govt. entrance exams. All aspirants who are preparing for the upcoming exams in 2022 must be well prepare with this section. The current affairs are made by our experts for all competitive exams UPSC, SSC, IAS, Railway-RRB, UPPSC, UKPSC, TNPSC, MPPSC & Other State Government Jobs


current affaires daily 2022
Keep reading current affairs and GK facts updated on a daily & monthly basis on this page. Stay aware about the recent happenings in the country and across the globe and equip your preparation for upcoming govt. exams.
(ads1)

Daily Current Affaires 2022

OCTOBER 15


1.October 15- World students day


2.ഇന്ത്യയിൽ വികസിപ്പിച്ച് ദ്രവ ഉപയോഗിക്കുന്ന ആദ്യ റോക്കറ്റ്

        PSLV


3.അടുത്തിടെമെഡിക്കൽ വിദ്യാഭ്യാസം ഹിന്ദി യിൽ നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം 

         മധ്യപ്രദേശ്


4.2022 ഒക്ടോബറിൽ ജമ്മുകാശ്മീരിന്റേയുംലഡാക്കിന്റേയും ഹൈക്കോടതി ചീഫ് ജസ്റ്റി സായിനിയമിതനായത്

         അലി മുഹമ്മദ് മാഗ


5. ഇന്ത്യൻ ആർമിയുടെ ഖാർഗ കോർപ്സും ഇന്ത്യൻ എയർഫോഴ്സും ചേർന്ന് പഞ്ചാബിൽ നടത്തിയസംയുക്ത സൈനിക അഭ്യാസം

         Gagan Straike


6.ബ്രിട്ടനിലെ ധനമന്ത്രിയായി ചുമതലയേറ്റത് പുതുതായി 

         ജെറമി ഹണ്ട്


7. അടുത്തിടെഫോബ്സ് മാസിക അവതരിപ്പിച്ച ഇന്ത്യയിലെ 100 അതിസമ്പന്നരിൽ ഒന്നാം സ്ഥാനംനേടിയത്

         ഗൗതം അദാനി


8. 2022 ഒക്ടോബറിൽ നടന്ന 81 )o - Annual Session of Indian Roads Congress - ന്റെ വേദി

        Lucknow


9.അടുത്തിടെഏഷ്യാ പസഫിക് (എപിജിരാജ്യങ്ങളിൽ നിന്നുള്ള ഇന്റർ പാർലമെന്ററി യൂണിയൻപാനൽ അംഗമായി തിരഞ്ഞെടുത്തത്

         അപരാജിത സാരംഗി


10. ഇന്ത്യയിലെ ആദ്യ Multi Disciplinary Cultural Centre നിലവിൽ വരുന്ന നഗരം :

         Mumbai


OCTOBER 12


1.October 12- World Farmers Day


2.സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത് :

         ജസ്റ്റിസ്.ഡി.വൈ.ചന്ദ്രചൂഡ്

         >>നിലവിലെ ചീഫ് ജസ്റ്റിസ് യു.യുലളിതാണ് ശുപാർശ ചെയ്തത്


3.മാനസിക ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങളും ടെലി കൗൺസി ലിങ്ഉൾപ്പെടെയുള്ള സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൺലൈൻ സംവിധാനം

         ടെലിമാനസ്

         >>ടെലിമാനസ് ടോൾഫ്രീ നമ്പർ 14416


4• അടുത്തിടെ Kalau -1 ഉപഗ്രഹം വിക്ഷേപിച്ച രാജ്യം

        Chaina


5.പ്രത്യുൽപാദനം വ്യക്തിസ്വാതന്ത്ര്യം എന്ന് പ്രഖ്യാപിച്ച ഹൈക്കോടതി

        Bombay Highcourt


6.2022-e ഖത്തർ ലോക കപ്പിന്റെ ഔദ്യോഗിക ഗാനം

         Light The Sky


7.Candid Intimate' ആരുടെ ആത്മകഥയാണ്

           റാണി മുഖർജി 


8• ബിസിസിഐയുടെ 36-ാമത്തെ പ്രസിഡ നായി ചുമതലയേൽക്കുന്നത്

             റോജർ ബിന്നി 

            >> നിലവിലെ പ്രസിഡന്റ് : സൗരവ് ഗാംഗുലി


9.2022-ലെ 36-ാം മത് ദേശീയ ഗെയിംസ് സമാപിക്കുന്നത് ; 

          ഒക്ടോബർ 12

        >>  വേദി : അഹമ്മദാബാദ്

        >> കേരളം മെഡൽ പട്ടികയിൽ 6-ാം സ്ഥാനത്താണ്

        >>21 സ്വർണമടക്കം 52 മെഡലുക ളാണ് കേരളം ഇതുവരെ നേടിയത് 


OCTOBER 11


1.October 11-International Day For The Girl Child


2.2022 ഒക്ടോബറിൽ അന്തരിച്ച സമാജ്വാദി പാർട്ടി സ്ഥാപകനും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുംആയിരുന്ന വ്യക്തി 

        മുലായം സിങ് 

        >>മുൻ കേന്ദ്ര പ്രതിരോധമന്ത്രിയും, 3 തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി യുമായിരുന്നു


3.2022 - ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ നേടിയത് ബെൻ           എസ്.ബെർണാൻ കി 

ഡഗ്ലസ് ഡബ്ല്യൂ ഡയമണ്ട് 

ഫിലിപ് എച്ച് ഡിബിഗ്

         >>Banking നയത്തിലൂടെ സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്നതെങ്ങനെ എന്ന പഠനവും, 2008 - ലെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് യു.എസ് സമ്പദ് വ്യവസ്ഥയെ കര കയറ്റിയ പ്രയോഗികതയുമാണ്നൊബേലിന് അർഹമായത്


4.ദിവസം മുഴുവൻ പ്രവർത്തിക്കുന്ന ഇന്ത്യ യിലെ ആദ്യ സമ്പൂർണ്ണ സൗരോർജ ഗ്രാമം സ്ഥിതിചെയ്യുന്നത് 

          മോധര (ഗുജറാത്ത്


5. 2022 - ഒക്ടോബറിൽ സാമ്പത്തിക സഹക രണത്തിനായി ദുബായ് ഗവൺമെന്റുമായി ധാരണാപത്രം ഒപ്പ് വച്ച സംസ്ഥാനം : 

          ഹരിയാന


6. 2022 - ലെ AFC ഫുട്ബോൾ ഏഷ്യൻ കപ്പ് ജേതാക്കൾ :

         ജപ്പാൻ 


7. 2022 - ലെ ഫോർമുല വൺ ലോക കിരീടം സ്വന്തമാക്കിയ താരം

            Max Verstappen


8.36 -ാമത് ദേശീയ ഗെയിംസിൽ യോഗാ സനത്തിൽ സ്വർണം നേടുന്ന ആദ്യ കായിക താരം

         പൂജ പട്ടേൽ 

         >>ബാങ്കിങ് 2022 - ലെ അണ്ടർ - 17 വനിതാ ലോകകപ്പ് വേദി : ഇന്ത്യ (ഭുവനേശ്വർമഡ്ഗാവ്നവിമുംബൈ)


9.ലോക ഫുട്ബോൾ ചരിത്രത്തിലാദ്യമായി 700 ക്ലബ് ഗോളുകൾ എന്ന അപൂർവ നേട്ടംസ്വന്തമാക്കിയത്

         ക്രിസ്റ്റ്യാനോ റൊണാൾഡോ


10.അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ 2022 - ലെ മികച്ച താരമായിതിരഞ്ഞെടുത്തത്

         ഹർമൻപ്രീത് സിംഗ്


OCTOBER 10


1.October 10- World Mental Health Day


2.അടുത്തിടെ സ്ഫോടനം നടന്ന യുക്രെയ്നിന്റെ ഭാഗമായിരുന്ന ക്രൈമിയയെയും റഷ്യയെയുംബന്ധിപ്പിക്കുന്ന പാലം : 

      കെർച്ച് പാലം


3. 2022 ഒക്ടോബറിൽ 90-ാം സേനാ ദിനാഘോഷത്തിന്റെ വേദി :

        Chandiguad

         >>ആദ്യമായാണ് സേനാ ദിനാഘോഷം രാജ്യതലസ്ഥാനത്തിനു പുറത്തു നടത്തി യത്


4.സാമ്പത്തിക ശാസ്ത്രത്തിൽ നൽകിയ സമഗ സംഭാവനകൾ പരിഗണിച്ച് പ്രഥമ എം.പി വർഗീസ്പുരസ്കാരം നേടിയത്

         ഡോ.മൻമോഹൻ സിങ് 


5.വിനോദ-പഠന യാത്രകൾ സുരക്ഷിതമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുംയൂണിസെഫും സംയുക്തമായി വികസിപ്പിച്ച് App

           ഉസ്കുൾ


6.ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത : 

          നിക്കോൾ ഔനാപുമാൻ


7. പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (PATA) സുവർണ്ണ പുരസ്കാരം ലഭിച്ചത്

           കേരള ടൂറിസം 


8.യുണൈറ്റഡ് നാഷൻസിന്റെ റഫ്യൂജി ഏജൻസി നൽകുന്ന നാൻസൻ അവാർഡിന് അർഹയായത്

          ആംഗല മെർക്കൽ (ജർമനിയുടെ മുൻ ചാൻസിലർ)


9.2022 -  സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ് ലഭിച്ച ഫ്രഞ്ച് എഴുത്തുകാരി ആനിഎർണാക്സ്ന്റെ ആത്മകഥ

            The Years (ആദ്യ നോവൽ : Cleaned Out)


10.2022 - ലെ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്സിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത് : 

         ഗുരു സോമസുന്ദരം


OCTOBER 8


1.October 8-Indian airforce day


2.2022 - ലെ സമാധാന നൊബേൽ പുരസ്കാരം നേടിയത് 

        ഏലസ് ബിയാലി യാറ്റ്സ്കി 

        >>മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ “മെമ്മോറിയൽ യുക യിനിലെ സെന്റർ ഫോർസിവിൽ • ലിബർട്ടീസ്എന്ന സംഘടനകളും സമാധാന നൊബേൽ പുരസ്കാര ത്തിന് അർഹമായി


3. കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവേകായി റവന്യൂ വകുപ്പ് പുറത്തിറക്കിയ പോർട്ടൽ 

          എന്റെ ഭൂമി 


4.ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി വിക്ഷേപണത്തിന് ങ്ങുന്ന ഇന്ത്യയുടെഏറ്റവും വലിയ ഉപഗ്രഹം വിക്ഷേപണ വാഹനം

          GSLV Mark III (ബാഹുബലി)


5. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി ISRO ബഹിരാകാശത്തേക്ക് അയക്കുന്ന റോബോട്ട്

           Vyomamithra


6. 2022 - ലെ വയലാർ അവാർഡ് നേടിയത്              എസ്.ഹരീഷ്          (46-ാമത്

           >> മീശ എന്ന നോവലിനാണ് പുരസ്കാരം

           >>2021 ലെ ജേതാവ് : ബെന്യാമിൻ (മാ തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്ക്)


7. ലോക കേരള സഭയുടെ ഭാഗമായുള്ള യൂറോപ്പ് യു.കെ സമ്മേളന വേദി

        London


8.2022 ഒക്ടോബറിൽ ആദായ നികുതി ചീഫ് കമ്മീഷണറായി ചുമതലയേറ്റത്        ആർ.ഗോവിന്ദരാജൻ


9. പാചകവാതകം പൈപ്പ് വഴി വീടുകളിലേക്ക് എത്തുന്ന പദ്ധതി

         സിറ്റി ഗ്യാസ്


10. 'Ambedkar: A life' എന്ന Bookന്റ് രചയിതാവ് :

           ശശി തരൂർ


11.അടുത്തിടെപഞ്ചസാര ഉത്പാദനത്തിൽ Brazil ലിനെ പിന്തള്ളി ഒന്നാമതെത്തിയ രാജ്യം

         India


12.World Health Organization -ന്റെ എക്സിക്യൂ ട്ടീവ് ബോർഡിലേയ്ക്ക് അമേരിക്കൻ പ്രസി ഡന്റ് ജോബൈഡൻ നാമ നിർദേശം ചെയ്ത വ്യക്തി

        Dr Vivek Murthy


13. അടുത്തിടെ ഗംഗ നദിയുടെ തീരങ്ങളിൽ  ഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ Comons National Mission for Clean Ganga & Sahakar Bharati moneislala Vishaal Kisan Sammelan നടന്നത് :

        Hariyana


OCTOBER 7


1.October.7- World Smile Day


2.2022 - ഒക്ടോബറിൽ ലഹരിക്കെതിരെ കേരളം ആരംഭിച്ച ക്യാമ്പയിൻ :

        No to drugs

        >>നോ ടു ഡ്രഗ്സ് ക്യമ്പയിൻ ബാൻഡ് അംബാസിഡർ : സൗരവ് ഗാംഗുലി

 

3.സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് സിബിഐ നടത്തിയ റെയ്ഡ് :

        ഓപ്പറേഷൻ ചക 


4. 2022  ലോക ബഹിരാകാശ വാരമായി ആചരിക്കാൻ തീരുമാനിച്ചത് :

         ഒക്ടോബർ 4 മുതൽ 10 വരെ


 5.ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിൽഅമേരിക്കയുടെ പ്രതിനിധിയായി നിയമിതനായ ഇന്ത്യൻ വംശജൻ

         ഡോവിവേക് മൂർത്തി 


4.2022 - ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയത് :

          ആനി ഏർനോ

 .         >>പ്രധാന രചനകൾ : ഒരു പുരുഷന്റെയിടം ( മാൻസ് പ്ലസ്), ഒരു സ്ത്രീയുടെ അമേരിക്ക കഥ (വുമൻസ് സ്റ്റോറി), വർഷങ്ങൾ (ദി ഇയേഴ്സ്എന്നിവയാണ് 

            >>നൊബേൽ പുരസ്കാരം നേടുന്ന അറുപതാമത്തെ വനിതയാണ് ആനി ഏർനോസാഹിത്യത്തിൽ നൊബേൽ നേടുന്ന 17-ാംവനിതയാണ്


5. അടുത്തിടെ ദേശീയ നഗര കോൺക്ലേവ് നടക്കുന്നത് 

          കൊച്ചി (ബോൾഗാട്ടി പാലസ്           >>ജിസിഡിഎ,അസോസിയേഷൻ ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ്ഡവല പ്മെന്റ് അതോറിറ്റീസ് എന്നിവ ചേർന്നാണ് കോൺക്ലേവ് നടത്തുന്നത്


6. രാജ്യത്ത് പുസ്തക സംസ്കാരവും എഴുത്തും വായനയും പ്രോത്സാഹിപ്പിക്കു ന്നതിനായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച പദ്ധതി

         YUVA 2.0 (Young, Upcoming & Versatile Authors)


7.2022 ഒക്ടോബറിൽ മിസൈലുകളുടെയും ആയുധ സംവിധാനങ്ങളുടെയും കയറ്റുമ തിക്കായി ഏത്രാജ്യവുമായിട്ടാണ് ഇന്ത്യ കരാർ ഒപ്പുവച്ചത്

        അർമേനിയ 


8.ഉത്തർപ്രദേശിൽ നിലവിൽ വരുന്ന നാലാ മത്തെ ടൈഗർ റിസർവ്വ് : 

        റാണിപൂർ


9. 2022 - ലെ വനിതാ ബാസ്ക്കറ്റ്ബോൾ ലോക കപ്പ് ജേതാക്കളായ രാജ്യം

       America


10. ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയെക്കുറിച്ചുള്ള ഫിഫയുടെ documentry

.       ക്യാപ്റ്റൻ ഫന്റാസ്റ്റിക്


OCTOBER 6


1.അടുത്തിടെഇന്ത്യൻ ആംഗ്യഭാഷ നിഘണ്ടുവിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ മൊബൈൽ ആപ്പ്

      Sign Learn


2. 2022 - ലെ രസതന്ത്ര നൊബേൽ പുരസ്കാരം നേടിയത് : 

         ഫിൻലാൻഡ് കാരലിൻ ബെർടോസിമോർട്ടൻ മെഡൽബാരി ഷാർപ്ലസ്

         >>രണ്ടാം നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാരി ഷാർപ് ലസ് 

          >> തന്മാത്രകൾ കൂടിചേർന്നു സങ്കീർണ മായ രാസസംയുക്തങ്ങൾക്കു രൂപം നൽകുന്ന ക്ലിക്,ബയോഓർത്തോ ഗണൽ രസതന്ത്രശാഖ വികസിപ്പി ച്ചതിനാണ് പുരസ്കാരം

          >>നൊബെൽ പുരസ്കാരം രണ്ടുവട്ടം നേടിയവർമേരിക്യൂറിലീനസ് പോളിങ്ജോൺ ബർദീൻഫഡറിക് സാങ്ങർകാൾ ബാരി ഷാർപ്ലസ്


3.2022-03 Khadi Fest Exihibition-  വേദിയായ നഗരം : 

         മുംബൈ


4.അടുത്തിടെ സംസ്ഥാന വിജിലൻസ് കമ്മീഷനെ പിരിച്ചുവിടാനുള്ള ബിൽ ഏത് സംസ്ഥാനനിയമസഭയാണ് പാസാക്കിയത്

       Punjab


5.2022 ഒക്ടോബറിൽ പൊതുവിദ്യാഭ്യാസ മേഖ ലയിലെ വികസനം ലക്ഷ്യമിട്ട് കേരളവുമായികൈകോർക്കുന്ന രാജ്യം :

        Finland


6. സ്പെയിനിലെ മാഡ്രിഡിൽ നടക്കുന്ന ഇമാ ജിൻ ഇന്ത്യ രാജ്യാന്തര ചലച്ചിത്ര മേളയിൽ ലൈഫ്അവാർഡ് നേടിയ ചലച്ചിത്രം :

         ദ് പോർട്രോയ്റ്റ്സ് (സംവിധാനം ഡോ.ബിജു)


7.രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ വാർഷിക പുരസ്കാരവും മികച്ച ഗോൾ കീപ്പർ പുര സ്കാരവുംനേടിയത് 

           പി.ആർ.ശ്രീജേഷ്


OCTOBER 5


1.October 5 - World Teachers Day


2.2022-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ നേടിയത് : 

            തെലങ്കാന സ്വാന്റെ പേബു (സ്വീഡിഷ് ശാസ്ത്രജ്ഞൻ)

             >>മനുഷ്യവംശത്തിന്റെ പരിണാമംആധുനിക മനുഷ്യനായ ഹോമോ സാപി യൻസ് അല്ലാതെയുള്ളവംശനാശം വന്ന ആദിമ നരവിഭാഗങ്ങളുടെ ജനി തക വിവരശേഖരണം എന്നിവയിൽ നൽകിയനിർണായക സംഭാവനകളാണ് പുരസ്കാരത്തിന് അർഹനാക്കിയത്

             >>2022 - Del ഭൗതികശാസ്ത്രത്തി നുള്ള നൊബേൽ നേടിയത് : Alain Aspect,Anton Zeilinger, John.F.clauser

             >>ക്വാണ്ടം മെക്കാനിസത്തിന്റെ സംഭാവനകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്


3.ടൂറിസം മേഖലയുടെ മുന്നേറ്റത്തിനും നഗരത്തിലെത്തുന്നവർക്ക് രാത്രികൾആഘോഷമാക്കുന്നതിനും വേണ്ടി നൈറ്റ് ലൈഫ് പദ്ധതി ആരംഭിക്കുന്ന ജില്ല:

       Thiruvanathapuram


4.അടുത്തിടെവ്യോമസേനയ്ക്ക് കൈമാറിയ തദ്ദേശനിർമിത സൈനിക ഹെലികോപ്റ്റർ


(Light Compact Helicopter- LCH)


5.2022 - ഒക്ടോബറിൽ “ആശ്ര” എന്ന പെൻഷൻ സ്കീം ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം

      Thelangana


6.2022 -ലെ Best Adventure Tourism Destination Award ലഭിച്ച ഇന്ത്യൻ സംസ്ഥാനം

        Utharagand


7. 2022 - ഒക്ടോബറിൽ ഫുട്ബോൾ ഗ്രൗണ്ടിൽ ഉണ്ടായ സംഘർഷത്തിൽ 150  പരം ആളുകൾമരണപ്പെട്ട രാജ്യം :

         Indonesia


8. ഹൈക്കോടതികളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാക്കുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽഇനി മുതൽ അറിയപ്പെടുന്ന പേര്

         Deputy Soliciter General Of India(DSGI)


9.ആൻഡ്രോയിഡ് ഫോൺ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്ന പുതിയ മൊബൈൽ ബാങ്കിംഗ് ട്രോജൻവൈറസ് :

          സോവ


10.2022 -ലെ ശാസ്ത്ര രാമാനുജൻ പുരസ്കാരം ലഭിച്ചത് 

          യുങ്കിംഗ് ടാങ്


OCTOBER 3


1.2022 -  ഇന്ത്യയിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് : 

      October1 മുതൽ

       >>Delhi ,Mumbai,Chennai, Bangluru, Hydrabad, Varanasi, Siliguri എന്നീ നഗരങ്ങളിലാണ് എയർടെൽജി സേവനം ലഭ്യമാക്കിയത്

         >>BSNL 4 ജി സേവനം 2023 ജൂണോ ടുകുടി ലഭ്യമാക്കും


2.2022 - ലെ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്സ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 

        40

         >>ഒന്നാംസ്ഥാനം : സ്വിറ്റ്സർലൻഡ്


3• അടുത്തിടെ, CRPF ന്റെ പുതിയ മേധാവി യായി ചുമതലയേറ്റത് : 

        സുജോയ് ലാൽ താവോസെൻ

         >>ഇന്തോ ടിബറ്റൻ Border - പോലീസ് മേധാവിയായി ചുമതല യേറ്റത് : 

അനീഷ് ദയാൽ സിങ്


4.2022 ഒക്ടോബറിൽ അന്തരിച്ച കേരളത്തിലെ ആദ്യ പോസ്റ്റ് വുമൺ

         ആനന്ദവല്ലി


5.അടുത്തിടെ ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനം നിർമ്മിച്ച രാജ്യം : 

        ഇസ്രായേൽ (വിമാനം ; ആലിസ് )


6.2022 - ലെ ഇന്ത്യൻ മൊബൈൽ കോൺ ഗ്രസ്സിന് വേദിയായ നഗരം :

       NewDelhi


7.കേരളത്തിലെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം നിലവിൽ വന്നത് : 

        തേവര (എറണാകുളം)


8."The making of a catastrophe: The Disastrous Eco nomic fallout of the covid-19 pandemic in India" എന്ന പുസ്തകം എഴുതിയത് :

       ജയന്തി ഘോഷ്


9.അടുത്തിടെ സ്വച്ച് ഭാരതത്തിന്റെ ഭാഗമായി തുടർച്ചയായി ആറാം തവണയും ഏറ്റവും വൃത്തിയുള്ളനഗരമായി മാറിയത്

        Indoor

          >> ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ളിൽ ഒന്നാമത് എത്തിയത് : Madyapredesh


10.അഹിംസാദിനത്തോടനുബന്ധിച്ച് ഗാന്ധി ജിയുടെ പൂർണ്ണ ഹോളോഗ്രാം പ്രദർശിപ്പിച്ചത് :

         UN


11. 2022 - ലെ ദേശീയ ഗെയിംസിൽ കേരളത്തി നായി ആദ്യ സ്വർണ്ണം നേടിയത്

             അഭിജിത്ത് അമൽ രാജ് (റോളർ സ്കേറ്റിംഗ്)


OCTOBER 1

October 1- International Day Of The Older Persons


2• ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈ സേഷൻ വികസിപ്പിച്ച പിനാക മർട്ടി ഭാരൽ റോക്കറ്റ്വാങ്ങുന്ന ആദ്യ വിദേശ രാജ്യം

      അർമേനിയ 


3.ഇന്ത്യയിലൂടെ നീളം സഞ്ചരിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായിഗ്ലോബൽ പീസ് ഫൗണ്ടേഷന്റെ ലഹരി മുക്ത മിഷൻ ക്യാമ്പയ്ൻ Ambasider

       ബെല്ല എന്ന നായക്കുട്ടി 


4• അടുത്തിടെബഫർസോൺ പരിശോധന കൾക്കായി സംസ്ഥാനം രൂപീകരിച്ച വി ദഗ്ധ സമിതിയുടെചെയർമാൻ :

       ജസ്റ്റിസ് തോട്ടത്തിൽ രാധാ കൃഷ്ണൻ 


5.നവജാത ശിശുക്കളുടെ മരണം കുറക്കുന്നതി നായി എയർ പ്രഷർ മെഷീൻ ആയ് SAANS ഉപയോഗിക്കാൻ തീരുമാനിച്ച് ഇന്ത്യൻ സംസ്ഥാനം

      Assam


6. 2022 സെപ്റ്റംബറിൽ അന്തരിച്ച ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ 

      ജയന്തി പട്നായിക്


7.ഇന്റർ നാഷണൽ ആസ്ട്രോ നോട്ടിക്കൽ ഫെഡറേഷൻ വൈസ് തിരഞ്ഞെടുത്തത് :

      ഡോ..കെ.അനിൽകുമാർ


8.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡറായി നിയമിതയാകുന്ന യുറോപ്യൻ വനിത 

      Samantha Cristoforetti


9. 2022 - ലെ ടേബിൾ ടെന്നീസ് ലോക ചാമ്പ്യൻഷിപ്പ് വേദി :

          ചെങ്ഡു (ചൈന

10• ദേശീയ ഗെയിംസിൽവനിതകളുടെ സ്റ്റേറ്റ് ബോർഡിങ്ങിൽ സ്വർണ്ണം നേടിയത് :

          കേരളം 

          >> വിദ്യാദാസുംഅഭിജിത്ത് അമലുമാ ണ് സ്വർണ്ണം നേടിയത് 

          >> വെയ്റ്റ് ലിഫ്റ്റിങ്ങിൽ സ്വർണ്ണം നേ ടിയത് : മീരാബായ്ക്കാനു 

          >>ഫെൻസിങ്ങിൽ തമിഴ്നാടിന്റെ ഭവാനി ദേവിക്ക് ഹാട്രിക് സ്വർണ്ണം


🔗September Month Current Affaire👇

      https://bit.ly/3LCLACo