Daily Current Affaire 2022

Daily Current Affaire 2022

Current Affairs is an important section of any Banking, SSC, UPSC, Railways and any govt. entrance exams. All aspirants who are preparing for the upcoming exams in 2022 must be well prepare with this section. The current affairs are made by our experts for all competitive exams UPSC, SSC, IAS, Railway-RRB, UPPSC, UKPSC, TNPSC, MPPSC & Other State Government Jobs

current affaires daily 2022
Keep reading current affairs and GK facts updated on a daily & monthly basis on this page. Stay aware about the recent happenings in the country and across the globe and equip your preparation for upcoming govt. exams.
(ads1)

Daily Current Affaires 2022

SEPTEMBER 30


1.അടുത്തിടെഭൂഗർഭ ജലനിരപ്പ് നിരീക്ഷി ക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ App

        ജലദൂത് ആപ്പ്


2.2022 സെപ്റ്റംബറിൽ രണ്ടാം നൂറ്റാണ്ടിലെ ബുദ്ധ ഗുഹകൾ കണ്ടെത്തിയ മധ്യപ്രദേശിലെ കടുവസങ്കേതം :

      ബാന്ധവ്ഗഡ് 


3.ലഹരിക്കെതിരെ കേരളം ആരംഭിക്കുന്ന "നോ ടു ഡ്രഗ്സ് ക്യാമ്പയിന്റെ ബാൻഡ് അംബാസിഡർ : 

         സൗരവ് ഗാംഗുലി


4.2022 സെപ്റ്റംബറിൽ ലതാ മങ്കേഷ്കറുടെ സ്മരണാർഥം തുറന്ന വേദിയും വോക്ക് വെയും നിലവിൽവന്നത്

        അയോധ്യ 


5.പട്ടികജാതി / പട്ടികവർഗ / പിന്നാക്കക്ഷേമ വകുപ്പുകൾ നടപ്പാക്കുന്ന വികസനവിദ്യാഭ്യാസക്ഷേമപ്രവർത്തനങ്ങൾ ലഭ്യമാക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോം : 

      ഉന്നതി


6.2022 സെപ്റ്റംബറിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായിതിരഞ്ഞെടുക്കപ്പെട്ടത് : 

         കോഴിക്കോട്


7. 2022 സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ Chipi Green Field Airport  ആരുടെ Name ആണ്പുനർനാമകരണം ചെയ്തത് : 

         ബാരിസ്റ്റർ നാഥ് പായ്


8.അടുത്തിടെഇന്ത്യയിൽ ആദ്യമായി • Tribal Community - യെ അടിസ്ഥാന മാക്കിയുള്ളEncyclopedia പ്രസിദ്ധീകരിച്ച സംസ്ഥാനം

       Odissa


9. 2022 സെപ്റ്റംബറിൽ കേന്ദ്ര ഗവൺമെന്റ് നിരോധിച്ച ഇന്ത്യൻ - മുസ്ലിം സംഘടന : 

        Popular Front of India


10. 2022 സെപ്റ്റംബറിൽ നടക്കുന്ന 36-ാമത് ദേശീയ ഗെയിംസിന്റെ വേദി : 

           അഹമ്മദാബാദ്ഗുജറാത്ത് (മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയം)


SEPTEMBER 29


1.September 29- World Heart Day

Theme: Use Heart For Every Heart


2.2022 സെപ്റ്റംബറിൽ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റത്

        അനിൽ ചൗഹാൻ 

        >>ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ദേഷ്ടാവാണ് അനിൽ ചൗഹാൻ


3.2022 സെപ്റ്റംബറിൽ ഇന്ത്യയുടെ 15-ാമത്തെ അറ്റോർണി ജനറലായി നിയമിതനായത് : 

         ആർ.വെങ്കടരമണി

         >>14-ാമത്തെ അറ്റോർണി ജനറൽ : കെ.കെ.വേണുഗോപാൽ


4.2022 സെപ്റ്റംബറിൽ ഫിലിപ്പൈൻസിൽ നാശം വിതച്ച ചുഴലിക്കാറ്റ് 

       നോറു


5 .2022 സെപ്റ്റംബറിൽ ബതുക്കൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം :

         തെലങ്കാന


6. 2022 സെപ്റ്റംബറിൽ “ഇയാൻ ചുഴലിക്കാറ്റ് വീശിയത് :

       cuba


7.സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ സുരക്ഷിത അഭയത്തിനായുള്ള പദ്ധതി :

      എന്റെ കൂട്


8• സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരമോന്നത ബഹുമതി നേടിയത്

      സുനിൽ ഗവാസ്കർ


9.നേപ്പാളിൽ നടന്ന മൂന്നാമത് മൗണ്ട് എവറസ്റ്റ് തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയഇന്ത്യക്കാരി :

        മാർഗരറ്റ് മരിയ ജെയിൻ


10. ഒരു വർഷം T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീം

        India


11.അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം എന്നറെക്കോർഡ് നേടിയത് . 

       വിരാട് കോഹ്ലി

SEPTEMBER 28


1.September-28 : World Rabies Day


2.2020-ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത് :

      ആശാ പരേഖ്

     >>2019- ലെ പുരസ്കാരം നേടിയത് ; രജനീകാന്ത്


3.2022 സെപ്റ്റംബറിൽ ഏത് സർവകലാശാലയുടെ കോഴ്സുകൾക്കാണ് യു.ജി.സി അംഗീകാരംനൽകിയത് .

       ശ്രീനാരായണ ഗുരു ഓപ്പൺ

സർവകലാശാല


4.അടുത്തിടെനാഷനൽ സെന്റർ ഫോർ കോസ്റ്റൽ റിസർച് നടത്തിയ പഠനത്തിൽ ഇന്ത്യയിൽഏറ്റവുമധികം തീരശോഷണം സംഭവിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന്റെ സ്ഥാനം :

        3

         >>46.4% തീരശോഷണം കേരളത്തിൽ സംഭവിക്കുന്നതായി കണ്ടെത്തി

         >>ഒന്നാം സ്ഥാനം : പശ്ചിമബംഗാൾ 

         >>രണ്ടാം സ്ഥാനം : പുതുച്ചേരി 


5.ഭൂകമ്പ പ്രവചനത്തിന്റെ സാധ്യതകൾ മനസ്സിലാക്കുന്നതിനായി കേരളത്തിലെ ആദ്യ ഭൗമകേന്ദ്രംനിലവിൽ വന്നത് :

       കുസാറ്റ് 


6.നൊബേൽ സമ്മാനത്തിന്റെ മാതൃകയിൽ എല്ലാ ശാസ്ത്ര മേഖലകൾക്കുമായി ഏർപ്പെടുത്താൻതീരുമാനിച്ച് പൊതു പുരസ്കാരം :

      വിജ്ഞാൻ രതന


7.രാജ്യത്ത് ആദ്യമായി റേഷൻ കാർഡും ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി 100% പൂർത്തിയാക്കിയ സംസ്ഥാനം എന്ന ബഹുമതി സ്വന്തമാക്കിയത്

       Keralam


8.2022 സെപ്റ്റംബറിൽ നാസ വിജയക രമായി പരീക്ഷിച്ച ആദ്യ ഭൗമപ്രതിരോധ ദൗത്യം:

      ഡാർട്ട(Dart)


9.2022 സെപ്റ്റംബറിൽ ഹാൾ ഓഫ് ഫെയിം ബഹുമതി നേടിയ സംസ്ഥാനം :

       കേരളം

       >>തുടർച്ചയായി നാലാം ണയും സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ ദേശീയ പുരസ്കാരം നേടിയാണ്കേരളം “ഹാൾ ഓഫ് ഫെയിം ബഹുമതി നേടിയത്


10.അന്താരാഷ്ട്ര യുദ്ധക്കപ്പൽ എക്സസൈസ് ആയ “കക്കഡു 2022- വേദിയാകുന്ന രാജ്യം 

        ഓസ്ട്രേലിയ


SEPTEMBER 27


1.September 27- World Tourism Day

   Theme:Rethinking Tourism


2.2022 സെപ്റ്റംബറിൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകുന്നത്

         ജിയോർജ മെലാനി

        >>ജിയോർജ മെലോനി പ്രധാന മന്ത്രിയായാൽ യുറോപ്പിൽ ഭരണ നേതൃത്വത്തിലുള്ള വനിതകളുടെഎണ്ണം 16 ആകും പ്രോഗ്രാം


3.അടുത്തിടെഓൺലൈനിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായിസി.ബി. നടത്തിയ ഓപ്പറേഷൻ :

        ഓപ്പറേഷൻ മേഘചക 


4• 2022 സെപ്റ്റംബറിൽ കാനഡയിൽ നാശം വിതച്ച ചുഴലിക്കാറ്റ് :

        ഫിയോണ


5.അടുത്തിടെകാണ്ടാമൃഗത്തിന്റെ കൊമ്പുകളുടെ ചാരം കൊണ്ട് നിർമ്മിച്ച് സ്മാരകം അനാച്ഛാദനംചെയ്ത നാഷണൽ പാർക്ക് :  

        കാസിരംഗ നാഷണൽ പാർക്ക്


6.2022 സെപ്റ്റംബറിൽ ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിച്ചഡൈവിംഗ് സപ്പോർട്ട് വെസ്സലുകൾ : 

       നിസ്താർനിപുൺ


7. 2022 സെപ്റ്റംബറിൽ ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത്

         ഭഗത് സിംഗ് 


8.ശുദ്ധമായ ജലാശയങ്ങൾ എന്ന സാർവത്രിക ലക്ഷ്യം കൈവരിക്കുന്നതിന് NCC യുമായിധാരണാപത്രം ഒപ്പ് വച്ചത്

         UNEP (United Nation Environment Program)


9. 2022 സെപ്റ്റംബറിൽ ഹിന്ദിയിൽ സമ്പൂർണ്ണ സാക്ഷരത കൈവരിക്കുന്ന കേരളത്തിലെ ആദ്യത്തെതദ്ദേശ സ്ഥാപനമായ ഗ്രാമ പഞ്ചായത്ത് : 

         ചേളന്നൂർ പഞ്ചായത്ത് (കോഴിക്കോട്)


10. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി സർവീസസ് അത്ലറ്റിക്സ് ടീമിൽ പങ്കെടുക്കുന്ന വനിത :

       സച്ചി കാളിവരൻ


11. ജൂലിയസ് ബെയർ ജനറേഷൻ കപ്പിൽ കിരീടം നേടിയത് 

        മാഗ്നസ് കാൾസൻ


SEPTEMBER 26


1. 2022 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യ മായി ഹിമപാത നിരീക്ഷണ റഡാർ സ്ഥാപിച്ചത് :

      Sikkim


2• അടുത്തിടെഅന്തരിച്ച എലിസബത്ത് രാഞ്ജിയുടെ സ്മരണാർഥം ഏഷ്യൻ ബിസിനസ്പബ്ലിക്കേഷൻസ് ലിമിറ്റഡ് (എബിപിഎൽഏർപ്പെടുത്തിയ വനിതാ പുരസ്കാരം നേടിയ ഇന്ത്യൻവംശജ

         Suvella Breverman

        >>ബ്രിട്ടനിൽ മികച്ച സംഭാവന കൾ നൽകുന്ന ദക്ഷിണേഷ്യൻ വംശജർക്കാണ് എബിപിഎൽ വിവിധപുരസ്കാരങ്ങൾ നൽകുന്നത്. . 


3.അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ തമിഴ്നാട് കണ്ടെത്താനും നിർവീര്യമാക്കാനുമുള്ളകേരള പോലീസിന്റെ ആന്റി ഡോൺ മൊബൈൽ വെഹിക്കിൾ

      Eagle eye


4.2022 സെപ്റ്റംബറിൽ യു.കെ.യിലെ ഇന്ത്യൻ ഹൈകമ്മീഷണറായി ചുമതലയേറ്റത് : 

വിക്രം ദൊരൈസ്വാമി


5. 2022 സെപ്റ്റംബറിൽ അന്തരിച്ച ഓസ്കാർ അവാർഡ് ജേതാവായ ഹോളിവുഡ് നടി :

        ലൂയിസ് ഫ്ലെച്ചർ


6• ഇന്ത്യയിൽ ആദ്യമായി Auto Index Fund ആരംഭിച്ച മ്യൂചൽ ഫണ്ട് കമ്പനി

       ICICI Prudential


7. അടുത്തിടെപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുത്ത പ്രസംഗ സമാഹാരം : 

       സബ്കാ സാത് ,സബ്കാ വികാസ്സബ്കാ വിശ്വാസ്


8.2022 സെപ്റ്റംബറിൽ ഇന്ത്യയിൽ ആദ്യ മായി ടെസ്റ്റ്ട്യൂബ് വെച്ചൂർ കിടാവ് ജനിച്ചത് : 

      മാട്ടുപ്പെട്ടി 


9. വംശനാശഭീഷണി നേരിടുന്ന കടലിലെ ഏറ്റവും വലിയ സസ്യഭുക്കുകളായ ഭൂഗോം ഗിനെസംരക്ഷിക്കുവാൻ വേണ്ടി രാജ്യത്തെ ആദ്യത്തെ “ദുഗോംഗ് കൺസർവേഷൻ റിസർവ് നിലവിൽവരുന്ന സംസ്ഥാനം

        Tamil Nadu


10.ഇന്ത്യയിൽ 5 ജി സ്പെക്ട്രം സേവനത്തിന് തുടക്കമിടുന്നത് : 

         2022 ഒക്ടോബർ 1


11.ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ പേരിലാണ് ഏദൻ ഡാർഡനിൽ പവലിയൻ സ്റ്റാൻഡ്ഒരുക്കാൻ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്

       ജുലൻ ഗോസ്വാമി


12.2022 സെപ്റ്റംബറിൽ പുരുഷ മാരത്തോണിൽ ലോക റെക്കോർഡ് നേടിയത് 

      കിപ്ചോഗ്


SEPTEMBER 24


1.കേരളത്തിലെ ആദ്യത്തെ നിർമാണം പൂർത്തിയാക്കിയ സംയോജിത ലൈഫ് സയൻസ് പാർക്ക് :

        തോന്നയ്ക്കൽ ബയോ 360 

       >>നിർമിച്ചത് Kerala State Industrial Development Coorporation


2.2022 സെപ്റ്റംബറിൽ അന്തരിച്ച ബുക്കർ സമ്മാന ജേതാവ് : 

        ഹിലറി മാന്റൽ

        >>രണ്ടു തവണ ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് നോവലിസ്റ്റാണ് ഹിലറി മാന്റൽ

       >>വിഖ്യാതമായ വുൾഫ് ഹാൾ നോവൽ തയത്തിലെ ആദ്യ പുസ്തകത്തിന് 2009 ആണ് ആദ്യം ബുക്കർസമ്മാനം ലഭിച്ചത്

        >>രണ്ടാമത്തെ പുസ്തകം 'ബിങ് അപ് ബോഡിസി'നും 2012 - ലും ബുക്കർ സമ്മാനംലഭിച്ചു


3.ഛിന്നഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോയെന്ന പരീക്ഷണത്തിലെ ആദ്യബഹിരാകാശ ദൗത്യം :

        ഡാർട്ട്

        >>ഭൂമിയിൽ നിന്ന് 1.1 കോടി കിലോ മീറ്റർ അകലെയുള്ള ഡിഡിമോസ് എന്ന ഛിന്നഗ്രഹത്തെവലംവയ്ക്കുന്ന ഡെമോർഫോസ് എന്ന കുഞ്ഞൻ ഛിന്നഗ്രഹത്തെയാണ് ഡാർട്ട് ഇടിക്കുന്നത്


4.എയർപോർട്ട് സർവീസ് ഇന്റർനാഷണൽ (എസിഐഏർപ്പെടുത്തിയ എയർപോർട്ട് സർവീസ്ക്വാളിറ്റി അവാർഡ് നേടിയത്

         കൊച്ചി രാജ്യാന്തതര വിമാനത്താവളത്  (സിയാൽ

         >>COVID കാലത്ത് വിമാനത്താവളതിൽ സുരക്ഷിതമായ യാത ഉറപ്പാക്കുന്നതിനായി സിയാൽനടപ്പാക്കിയ മിഷൻ സേഫ് ഗാർഡിങ് പദ്ധതിയാണ് അവാർഡിന് അർഹമാക്കിയത്


5.രാജ്യത്തെ രക്ത ബാങ്കുകളിലെ രക്ത ലഭ്യത അറിയാൻ ആരംഭിച്ച പോർട്ടൽ

       -രക്ത് കോശ്


6.2022 - ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ മികച്ച വയോജന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ളപുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് : 

       കണ്ണൂർ 

      >> മികച്ച ബ്ലോക്ക് പഞ്ചായത്ത് : തൂണേരി 

      >>മികച്ച ഗ്രാമ പഞ്ചായത്ത് : മാണിക്കൽ

(തിരുവനന്തപുരം), വേങ്ങര (മലപ്പുറം) - 


7.2022 സെപ്റ്റംബറിൽ മ്യൂസിയമാക്കി മാറ്റിയ ചരിത്ര പ്രസിദ്ധമായ ജയിൽ :

        അലിപ്പൂർ ജയിൽ (പശ്ചിമബംഗാൾ)


10.സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിലെ നടപടി ക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻതുടങ്ങുന്നത് . 

        2022 സെപ്റ്റംബർ 27 മുതൽ

(ads1)

SEPTEMBER 23


1.വാണിജ്യ അടിസ്ഥാനത്തിൽ 36 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്ന ISRO യുടെ പുതിയദൗത്യത്തിന് ഉപയോഗികുന്ന ഉപഗ്രഹ വിക്ഷേപണ വാഹനം : 

       GSLV Mark 3 Rocket

        >>ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനദാതാക്കളായ ബ്രിട്ടനിലെ വൺ വെബ് കമ്പനിയുടെഉപഗ്രഹങ്ങളാണ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്

        >>'ബാഹുബലിഎന്നറിയപ്പെടുന്ന GSLV വാണിജ്യ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്ആദ്യമായാണ്


2. 2022 സെപ്റ്റംബറിൽ കാലിഫോർണിയ സർവകലാശാലയിലെ ആലിസ് ആൻഡ് ക്ലിഫോഡ്സ്പെൻഡ് പുരസ്കാരം നേടിയത് :

      ദലൈലാമ 


3. 2022 സെപ്റ്റംബറിൽ കേരള അഡ്മിനിറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗങ്ങളായിചുമതലയേറ്റത്

      ജസ്റ്റിസ് പി.വി.ആശ

      അഡ്വ.എം.ആർശ്രീലത 


4.2022 സെപ്റ്റംബറിൽ സുപ്രീം കോടതിയുടെ നിലവിലെ വനിതാ ജഡ്ജിമാരുടെ എണ്ണം

        3

        >>നിലവിലെ അംഗങ്ങൾ - 29 


5.അടുത്തിടെസംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർനിയമിച്ച കമ്മിറ്റി : 

      ഖാദർ കമ്മിറ്റി 

     >>ഡോ.എം..ഖാദർ കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് പ്രകാരം സ്കൂളുകളിൽ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാക്കാനാണ് ശുപാർശ ചെയ്തത്


7.യു.എസ്.ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യ തകർച്ച : 

       80.79 


8. 2023 ലെ ഓസ്കാർ അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി സിനിമ:

       Chhello show


9. 2022 ലെ Global Crypto Adoption Index-03 ഒന്നാമതെത്തിയ രാജ്യം :

       വിയറ്റ്നാം 


10.ലോകത്ത് ആദ്യമായി ബഹിരാകാശ ഹൈബ്രിഡ് മോട്ടോർ വികസിപ്പിച്ചത് : 

        ISRO


11. 2022 ലെ കേരള സാഹിത്യ വേദി നോവൽ പുരസ്കാരം നേടിയത് : 

          സന്ധ്യ ജലേഷ്


12. . 2022  നാഷ്ണൽ രാജ്യസഭ കീർത്തി പുരസ്കാരം നേടിയ മാഗസീൻ ; 

         വിഗ്യാൻ പ്രഗതി

(ads1)

SEPTEMBER 20


1.പെൻ സെന്ററിന്റെ ഹെർമൻ കേസ്റ്റൻ പുര സ്കാരം നേടിയ ഇന്ത്യൻ ഏഴുത്തുകാരി 

      മീന കന്ദസ്വാമി 

       >>എഴുത്തുകാരെ അടിച്ചമർത്തുന്നതിന് എതിരായ പ്രവർത്തനങ്ങൾക്കുളള പുരസ്കാരമാണ് 


2• കേരള സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ മേഖലകൾക്കും തന്ത്രപ്രധാന കേന്ദ്ര ങ്ങൾക്കും എത്രദൂരപരിധിക്കുളളിലാണ് ഡോൺ പറത്താൻ പാടില്ലാത്തത്

       2 Km

       >>നേരത്തെ 500 മീറ്റർ ആയിരുന്നു


3.'Global Clean Energy Action Forum' m വേദിയാകുന്ന നഗരം

     Pitsberg


4.2022 ലെ കണക്കുകൾ പ്രകാരം ഏത് രാജ്യ മാണ് ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതൽ ഉഭയകക്ഷി വായ്പനൽകിയിട്ടുളളത്

      ഇന്ത്യ


5. ഏത് ഇന്ത്യൻ സംസ്ഥാനമാണ് നീതി ആയോഗിന് സമാന്തരമായ സ്ഥാപനം രൂപീ കരിക്കാൻതീരുമാനിച്ചത്

       Maharashtra


6. ജില്ലാ വികലാംഗ പുനരധിവാസ കേന്ദ്രം ഏത് കേന്ദ്ര മന്ത്രാലയത്തിന്റെ സംരംഭമാണ്

      സാമൂഹിക നീതിശാക്തീകരണ മന്ത്രാ ലയം


7. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ആദ്യ ഇന്ത്യാക്കാരൻ

       ബജംഗ് പുനിയ


SEPTEMBER 19

1.2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് ചീറ്റ് പുലികളെ ഇന്ത്യയിൽ എത്തിച്ച പദ്ധതി

       പ്രോജക്ട് ചീറ്റ

        >>മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലാണ് ചീറ്റകളെ എത്തിച്ചത്

        >>ആദ്യ ഘട്ടത്തിൽ എത്തിയത് 8 ചീറ്റകളാണ് 

        >>പ്രോജക്ട് ചീറ്റ പദ്ധതി ആരംഭിച്ചത് 2009 ലാണ് . 


2.2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർ ജൻസി റെസ്പോൺസ് ടീം (CERTIN) റിപ്പോർട്ട്ചെയ്ത ബാങ്കിംഗ് ട്രോജെൻ വൈറസ്

     Sova virus


3. അടുത്തിടെയുണിസെഫിന്റെ ഗുഡ്വിൽ അംബാസിഡറായി നിയമിതയായ ഭൂട്ടാനിലെ ആര്യഭട്ടവനിത;

       വനേസ്സ നഗാറ്റെ 


4.സൗരയുഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമായ ശനിയുടെ വലയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞർ കണ്ടുപിടിക്കപ്പെട്ട ഉപഗ്രഹം : 

      Chrysalis


5. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്ത് : 

      പുല്ലമ്പാറ (തിരുവനന്തപുരം)


6. 2022 ലെ All India Official Language Conference ന് വേദിയാകുന്ന ഇന്ത്യൻ നഗരം

     Sooret


7. സ്മാർട്ട് അഡ്രസ്സ് ഉള്ള ഇന്ത്യയിലെ ആദ്യ സ്മാർട്ട് സിറ്റിയാകുന്നത്

      ഇൻഡോർ


8. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിശീല നത്തിന്സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി

       യത്നം


9. സൗരോർജ്ജം ഉപയോഗിച്ച് ചിത്രീകരിക്കുന്ന കേരളത്തിലെ ആദ്യസിനിമ :

      ആര്യഭട്ട

       >>സംവിധാനം : പ്രതീഷ് ദീപു


9. 2022 സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും മികച്ച മൃഗശാലയായി തെരഞ്ഞെടുത്തത് 

        ഡാർജിലിംഗ് പത്മജ നായിഡു ഹിമാല യൻ സുവോളജിക്കൽ പാർക്ക് (West Bengal)


10. 2022 ലെ ഫിഫ under-17 വനിതാ ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന രാജ്യം :

        India

(ads1)

SEPTEMBER 16


1.സെപ്റ്റംബർ 16 -World Ozone Day

Theme :Global Cooperation Protecting Life On Earth


2. 2022-ലെ ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷന് (എസ്.സി.വേദിയാകുന്ന രാജ്യം :

     ഉസ്ബെക്കിസ്ഥാൻ


3. ഏഷ്യൻ രാജ്യങ്ങളുടെ സാമ്പത്തികസുരക്ഷ സഹകരണ സഖ്യമാണ് എസ്.സി.പുതുതായിസഖ്യത്തില് സ്ഥിരാംഗമാക്കുന്ന രാജ്യം : 

      ഇറാൻ


4. 2022 സെപ്റ്റംബറിൽ ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസ് (.ബി.സിയുടെ ചെയർമാനായിചുമതലയേറ്റത്

.   പ്രതാപ്.ജി.പവാർ 


5.കുട്ടികൾക്ക് സഹായം ഉറപ്പാക്കുന്ന പുതിയ ചൈൽഡ് ലൈൻ നമ്പർ :

      112

       >> കഴിഞ്ഞ 26 വർഷമായി കുട്ടികൾ ക്കായുള്ള ചൈൽഡ് ലൈൻ നമ്പർ 1098 ആയിരുന്നു


6. 2022 സെപ്റ്റംബറിൽ പുനർ നാമകരണം ചെയ്തത് ഏത് രാജ്യത്തിന്റെ തലസ്ഥാന നഗരമാണ് :

      കസാഖിസ്ഥാൻ

       >>കസാഖിസ്ഥാന്റെ തലസ്ഥാനം നൂർ സുൽത്താനയിൽ നിന്ന് അസ്താന എന്ന് പുനർനാമകരണംചെയ്തു


7. ഇന്ത്യയിലെ ആദ്യ ഫോറസ്റ്റ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത്

    Thelungana


8.2022 സെപ്റ്റംബറിൽ ചൈനയിലും ജപ്പാനിലും വീശിയടിച്ച ചുഴലിക്കാറ്റ് : 

     Muifa


9. 2022 സെപ്റ്റംബറിൽ വിരമിക്കൽ പ്രഖ്യാപിച്ച സ്വറ്റ്സർലൻഡ് ടെന്നീസ് താരം : 

       റോജർ ഫെഡറർ

        >>പുരുഷ ടെന്നീസിൽ 20 ഗ്രാൻസ്ലാം ട്രോഫികൾ നേടിയ ആദ്യ താരം 

       >>ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാന ത്തിയ പ്രായം കൂടിയ താരം 

       >>വിമ്പിൾഡൻ കിരീടം നേടിയ പ്രായം കൂടിയ താരം 


10. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ Indian വനിതാ താരം

       വിനേഷ് ഫോഗട്ട് (52 kg വിഭാഗംവെങ്കലം)

       >>ഏഷ്യൻ ഗെയിംസ് വനിത ഗുസ്തി യിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം 

       >> വേദി : ബെൽഗ്രേഡ് (സെർബിയ


SEPTEMBER 14


1.2022 സെപ്റ്റംബറിൽ ഇന്ത്യയുടെ 14-ാമത് അറ്റോർണി ജനറലായി ചുമതലയേൽക്കുന്നത്

     മുകുൾ റോഹത്ഗി

       >>  2014 മുതൽ 2017 വരെ മുകുൾ റോഹത്ഗി ഇന്ത്യയുടെ അറ്റോർണി ജനറലായിസേവനമനുഷ്ഠിച്ചിരുന്നു

 

2.2022-സെപ്റ്റംബറിൽ പ്രവർത്തനം നിർത്തിയ റഷ്യൻ നിയന്ത്രണത്തിലുള്ള ആണവ നിലയം:

     സപ്പോരീഷ്യ

      >>സപ്പോരീഷ്യ ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഉക്രൈൻ


3. അടുത്തിടെ, Electric Bank Guarantee പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ ബാങ്ക്:

     HDFC


4. 2022 സെപ്റ്റംബറിൽ അന്തരിച്ച ഇന്ത്യയുടെ 22-ാമത് ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്ന വ്യക്തി : 

       കമൽ നരെയ്ൻ സിങ്


5.2022 സെപ്റ്റംബറിൽ കെനിയയുടെ പ്രസിഡന്റായി ചുമതലയേറ്റത് : 

     വില്ല്യം റൂട്ടോ


6. അടുത്തിടെകർഷകർക്ക് വേണ്ടി "Rural Backyard Piggery Scheme'  

നടപ്പിലാക്കിയത് ഏത് സംസ്ഥാന സർക്കാരാണ് :

      Meghalaya


7. . 2022 സെപ്റ്റംബറിൽ “ഷുമാംഗ് ലീല ഫെസ്റ്റിവൽ : ആഘോഷിച്ച ഇന്ത്യൻ സംസ്ഥാന

     Manipur


8. 2022 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഫ്രഞ്ച് സിനിമ സംവിധായകൻ

      ജോൺ ലൂക് ഗൊദാർദ്

(ads1)

SEPTEMBER 13


1.2022- സെപ്റ്റംബറിൽ പോളിയോ വൈറസി ന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്

     Newyork


2. 2022 സെപ്റ്റംബറിൽ മുംബൈയിൽ പുറത്തിറക്കിയ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച യുദ്ധക്കപ്പൽ : 

     താരഗിരി

     >>ഇന്ത്യൻ നേവിയുടെ പ്രോജക്ട് 17 യുടെ ഭാഗമായിട്ടാണ് പദ്ധതി 


3• അരുണാചൽ പ്രദേശിലെ കിബുത്തു സൈനികത്താവളം ആരുടെ പേരിലെയ് ക്കാണ്പുനർനാമകരണം ചെയ്തത്

     ബിപിൻ റാവത്ത് . 


4.2021-ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം

    101


5.15th കേരള നിയമസഭയുടെ 24th സ്പീക്കറായി ചുമതലയേറ്റത്

     എ.എൻ.ഷംസീർ 


6• 2022 സെപ്റ്റംബറിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മരണാനന്തര ചടങ്ങുകൾഅറിയപ്പെടുന്നത് 

       ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്


7.ഗ്രാമീണ ഉപജീവന പ്രോത്സാഹന പരിപാടി “ജീവിക'യിലൂടെ മദ്യക്കുപ്പികൾ ഉപയോഗിച്ച് വളകൾനിർമ്മിക്കാൻ തീരുമാനിച്ച സംസ്ഥാനം 

    kerala


8.അടുത്തിടെജപ്പാനിലെ  India യുടെ അംബാസഡറായി ചുമതലയേറ്റത് :

   സിബി ജോർജ്


NOTES

1.ആയുർവേദ ദിനത്തിൽ 6-ആഴ്‌ചത്തെ പ്രോഗ്രാം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദആരംഭിച്ചു


2. 2013-14 മുതൽ പ്രതിശീർഷ ഗവൺമെന്റ് ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് 74% വർദ്ധിച്ചു


3. സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇന്റലിജൻസ് സമ്മിറ്റ് 2022


4. അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ ഇന്ത്യയുടെ പുതിയ CEO ആയി സഞ്ജയ്ഖന്നയെ നിയമിച്ചു


5. ഭക്ഷ്യവസ്തുക്കളുടെ വില കൂടുന്നതിനനുസരിച്ച് റീട്ടെയിൽ പണപ്പെരുപ്പം 7% ആയി ഉയർന്നു


6. ഇന്ത്യയുടെ അരി കയറ്റുമതി നിയന്ത്രണങ്ങൾ ഏഷ്യാ വ്യാപാരത്തെ സ്തംഭിപ്പിക്കുന്നു


7. SIIMA അവാർഡുകൾ 2022 ജേതാക്കളെ പ്രഖ്യാപിച്ചു

       >>ഏറ്റവും വലിയ പുരസ്കാരമായ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് 2022 (SIIMA) കർണാടകയിലെ ബെംഗളൂരുവിൽ നടന്നുഅല്ലു അർജുൻസിലംബരശൻ ടി ആർപൂജ ഹെഗ്‌ഡെവിജയ് ദേവരകൊണ്ടകമൽ ഹാസൻ തുടങ്ങി ദക്ഷിണേന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖർഅവാർഡ് നൈറ്റിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചുതെലുങ്ക്കന്നഡ സിനിമകളിലെ അവാർഡ്ജേതാക്കളെ പ്രഖ്യാപിച്ചുഅല്ലു അർജുൻരൺവീർ സിംഗ് മുതൽ യാഷ് വരെ നിരവധി പേർ SIIMA യിൽ അവാർഡ് നേടി.


8. ഫോർമുല വൺ ഇറ്റാലിയൻ ഗ്രാൻഡ് പ്രീയിൽ മാക്‌സ് വെർസ്റ്റപ്പൻ ജേതാവായി


9. സിക്കിം ആദ്യമായി 3 രഞ്ജി ട്രോഫി മത്സരങ്ങൾക്ക് വേദിയാകും


10. സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു


SEPTEMBER 12

1.2022 – സെപ്റ്റംബറിൽ ഇന്ത്യയുടെ ആദ്യത്തെ ജൈവ ഗ്രാമം സ്ഥാപിച്ചത്

    ദാര വില്ലേജ് (ത്രിപുര)


 2.അടുത്തിടെഇന്ത്യൻ ആർമിയുടെ പർവത് പ്രഹാർ എക്സർസൈഡ് നടന്നത്.

     ലഡാക്ക്


3.2022 സെപ്റ്റംബറിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത് :

     ഇന്ത്യാ ഗേറ്റ് (28 അടി ഉയരം) 

      >>രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെയുള്ള പാതയുടെ പുതിയപേര് ; കർത്തവ്യഥ


4. ആഗോള പരസ്യ ഏജൻസിയായ ഒഗിൽവിയുടെ CEO ആയി നിയമിതയായ ഇന്ത്യക്കാരി 

     ദേവിക ബുൽചന്ദാനി


5. അടുത്തിടെഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ജയിലായി തിരഞ്ഞെടുത്തത്

.     ബാംഗ്ലൂർ സെൻട്രൽ ജയിൽ 

(ads1)


6.2022-6el ഷാങ്ഹായി കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം :

     ഉസ്ബെക്കിസ്ഥാൻ


7. • അടുത്തിടെ ബീഹാറിൽ നിലവിൽ വന്ന ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ അണക്കെട്ട്         ഗയാജിഡാം

      >>ഫാൽഗു റിവർ (ബീഹാർ)


8. United Nations Development Programme (UNDP) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2021-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

     132 

       >>ഒന്നാം സ്ഥാനം : Switzerland


5. കാനഡയിലേക്കുള്ള ഇന്ത്യയുടെ അടുത്ത ഹൈകമ്മീഷണറായി നിയമിതനായത് :

     സഞ്ജയ്കുമാർ വർമ്മ


6. . 2022-ലെ യു.എസ്ഓപ്പൺ വനിതാ സിംഗിൾസ് കിരീട ജേതാവ് ;

      ഇഗ ഷ്വാൻടെക്

      >>2022 യു.എസ്ഓപ്പൺ പുരുഷ സിംഗിൾസ് ജേതാവ് : കാർലോസ് അൽ-കാര്

7.2022-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ജേതാക്കൾ : .         
.   ശ്രീലങ്ക
    >>ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി
    >> ഫൈനലിലെ താരം :ഭാനുക രാജപ്പക്സ് (ശ്രീലങ്ക)
    >>ടൂർണമെന്റിലെ താരം : വാനിന്ദു ഹസരംഗ (ശ്രീലങ്ക)
(ads2)

SEPTEMBER 10

1.UN മനുഷ്യാവകാശ മേധാവിയായി വോൾക്കർ ടർക്ക് ചുമതലയേൽക്കും

  • മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈക്കമ്മീഷണറുടെ ഓഫീസ് (OHCHRആസ്ഥാനം: ജനീവസ്വിറ്റ്സർലൻഡ്ന്യൂയോർക്ക് സിറ്റിയുണൈറ്റഡ് സ്റ്റേറ്റ്സ്;
  • ഹ്യൂമൻ റൈറ്റ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ഹൈക്കമ്മീഷണറുടെ ഓഫീസ് ഡിസംബർ: 1993.

2. നീതി ആയോഗും WRI യും ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഇലക്ട്രിക് ഫ്രൈറ്റ്പ്ലാറ്റ്ഫോമായ E-FAST ആരംഭിച്ചു


3. ഛത്തീസ്ഗഢ് മുഖ്യമന്ത്രി സംസ്ഥാനത്ത് 2 പുതിയ ജില്ലകൾ ഉദ്ഘാടനം ചെയ്തുഇപ്പോൾ ആകെ33 ആയി

      >>ഛത്തീസ്ഗഢിലെ 32, 33 ജില്ലകളായി മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർശക്തി എന്നിങ്ങനെപ്രഖ്യാപിച്ചുജഞ്ജ്ഗിർ-ചമ്പയിൽ നിന്നാണ് ശക്തി വേർതിരിക്കപ്പെട്ടത്മനേന്ദ്രഗഡ്-ചിർമിരി-ഭരത്പൂർ എന്നത് കൊരിയ ജില്ലയിൽ നിന്നാണ്.


4. ഫാൽഗു നദിയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റബ്ബർ അണക്കെട്ട് ബീഹാർ മുഖ്യമന്ത്രിഉദ്ഘാടനം ചെയ്തു

  • ബീഹാർ തലസ്ഥാനംപട്ന;
  • ബീഹാർ മുഖ്യമന്ത്രിനിതീഷ് കുമാർ;
  • ബീഹാർ ഗവർണർഫാഗു ചൗഹാൻ


5. ഒഡീഷ സർക്കാർ മഴവെള്ള സംഭരണി പദ്ധതിക്ക് ‘CHHATA’ എന്ന പേരിൽ തുടക്കമിട്ടു

       >>കമ്മ്യൂണിറ്റി ഹാർനെസിംഗ് ആൻഡ് ഹാർവെസ്റ്റിംഗ് റയിൻവാട്ടർ ആർട്ടിഫിഷ്യലി ഫ്രം ടെറസ് ടുഅക്യുഫയർ’ (CHHATA) 

  • ഒഡീഷ തലസ്ഥാനംഭുവനേശ്വർ;
  • ഒഡീഷ മുഖ്യമന്ത്രിനവീൻ പട്നായിക്;
  • ഒഡീഷ ഗവർണർഗണേഷി ലാൽ.


6.DRDO യും ഇന്ത്യൻ സൈന്യവും ഒഡീഷ തീരത്ത് QRSAM ന്റെ ആറ് ഫ്ലൈറ്റ് ടെസ്റ്റുകൾവിജയകരമായി നടത്തി


7. ഫോർച്യൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022: ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായിമാറി


8. ചിപ്പ് വിതരണം മെച്ചപ്പെടുന്നതിനാൽ വാഹനങ്ങൾ വിതരണം ചെയ്യുന്നത് 21% വർദ്ധിക്കുന്നു


9. ഇന്ത്യയുടെ മുൻ നാവിക സേനാ മേധാവിയായ ലാംബയ്ക്ക് സിംഗപ്പൂർ ‘മെറിറ്റേറിയസ് സർവീസ്മെഡൽ’ നൽകി


10. 2022 ലെ ശ്രീലങ്ക vs പാകിസ്ഥാൻ ഏഷ്യാ കപ്പ്: ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചു


11. ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

        >>ഒക്ടോബറിലും നവംബറിലും ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന T20 ലോകകപ്പിൽ ലോക കിരീടംനേടാനായി ടീമിനെ ഫിഞ്ച് നയിക്കും.


12. പവൻ സിലാൽ എഴുതിയ “ഫോർജിംഗ് മെറ്റിൽനൃപേന്ദർ റാവു ആൻഡ് പെന്നാർ സ്റ്റോറി” എന്ന പുസ്തകം രചിച്ചു

          >>ഹാർപർകോളിൻസ് പബ്ലിഷേഴ്സ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്മൂല്യങ്ങളുടെയുംസുസ്ഥിരതയുടെയും അടിത്തറയിൽ ഒരു ബിസിനസ്സ് ഒരു വലിയ സ്ഥാപനമായി എങ്ങനെനിർമ്മിക്കപ്പെടുന്നു എന്നതിനെക്കുറിച്ചാണ് പുസ്തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


13. ലോക ആത്മഹത്യാ പ്രതിരോധ ദിനം സെപ്റ്റംബർ 10 ന് ആചരിച്ചു 

(ads1)

SEPTEMBER 7


1.  2022 ഓഗസ്റ്റ് മാസത്തെ പൊതു പരാതികൾ പരിഹരിക്കുന്നതിൽ _____________ എല്ലാമന്ത്രാലയങ്ങളേക്കാളും വകുപ്പുകളേക്കാളും ഒന്നാമതെത്തി.

     യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ


2. പൂനെയിലെ ചകനിൽ രു നിർമ്മാണ പ്ലാന്റ് ആരംഭിച്ച് ഇന്ത്യയിലെ ആദ്യത്തെ LNG -ഇന്ധനമുള്ളഗ്രീൻ ട്രക്ക് ഏത് കമ്പനിയാണ് പുറത്തിറക്കിയത്?

     ബ്ലൂ എനർജി മോട്ടോഴ്സ്


3. ഏത് സംസ്ഥാന സർക്കാരാണ് -ഗവേണൻസ് പോർട്ടൽ –സമർത്ത്” ആരംഭിച്ചത്?

     ഉത്തരാഖണ്ഡ്

     >>It will provide all administrative & educational updates including information about entrance exams & appointments from 5 state universities & 140 public schools.


4. ഇന്ത്യൻ വിപണിയിൽ നൂതനവും ഉയർന്ന ഊർജ്ജസ്വലവുമായ സ്കാനിംഗ് സംവിധാനങ്ങൾവാഗ്ദാനം ചെയ്യുന്നതിനായി UK- ആസ്ഥാനമായുള്ള സ്മിത്ത്സ് ഡിറ്റക്ഷനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്ന കമ്പനി ഏതാണ്?

    ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്


5. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഡിവൈചന്ദ്രചൂഡ് ___________ ന്റെ അടുത്ത എക്സിക്യൂട്ടീവ്ചെയർപേഴ്സണായി നിയമിതനായി.

    NALSA

    >>Supreme Court judge Justice DY Chandrachud has been appointed as the next executive chairperson

(ads1)

6. 2022 ലെ ഡച്ച് ഫോർമുല 1 ഗ്രാൻഡ് പ്രിക്സ്  നേടിയത് ആരാണ്?

    മാക്സ് വെർസ്റ്റപ്പൻ


7. 2024 ഒളിമ്പിക്‌സിൽ ഏത് കായിക ഇനത്തിന്റെ മെഡൽ നേട്ടം മെച്ചപ്പെടുത്തുന്നതിനാണ് ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് ഗവേഷകരും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും(IIS) ചേർന്ന് ചെലവ് കുറഞ്ഞ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്?

      ബോക്സിംഗ്


8. രാജ്പഥിന്റെയും സെൻട്രൽ വിസ്തയുടെയും പേര് __________ എന്നാക്കി മാറ്റുമെന്ന് ഇന്ത്യാഗവൺമെന്റ് പ്രഖ്യാപിച്ചു.

      കർത്തവ്യ പഥ്


9. അടുത്തിടെ കാഠ്മണ്ഡുവിൽ നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി നേപ്പാളി ആർമിയുടെഓണററി ജനറൽ പദവി നൽകിയത് ആർക്കാണ്?

     ജനറൽ മനോജ് പാണ്ഡെ


10. തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് (TMB) ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി__________നെ നിയമിച്ചതായി പ്രഖ്യാപിച്ചു.

      കൃഷ്ണൻ ശങ്കരസുബ്രഹ്മണ്യം


11. ഛത്തീസ്ഗഡിലെ 29-ാമത്തെ ജില്ലയായി മൊഹ്‌ല-മാൻപൂർ-അംബാഗ് ചൗക്കി മാറി


12. നീതി ആയോഗ്മഹാരാഷ്ട്രആന്ധ്രാപ്രദേശ്ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ പോഷൻഅഭിയാൻ പദ്ധതി നടപ്പിലാക്കുന്നതിൽ മുൻനിര സംസ്ഥാനങ്ങളാണ്


13. ഡിജിറ്റൽ ഇന്ത്യ മിഷൻ-പ്രോസിക്യൂഷൻ പോർട്ടലിന്റെ ഉപയോഗത്തിൽ ഉത്തർപ്രദേശ് മുന്നിൽ


14. പുണ്യകോടി ദത്തു യോജനയുടെ ബ്രാൻഡ് അംബാസഡറായി കിച്ച സുധീപിനെ നിയമിച്ചു

      >>കന്നഡ നടൻ കിച്ച സുദീപിനെ കന്നുകാലികളെ ദത്തെടുക്കൽ പദ്ധതിയായ പുണ്യകോടി ദത്തുയോജനയുടെ ബ്രാൻഡ് അംബാസഡറായി കർണാടക സർക്കാർ നിയമിച്ചുമൃഗസംരക്ഷണ മന്ത്രിപ്രഭു ബി ചവാനാണ് ഇക്കാര്യം അറിയിച്ചത്.

  • കർണാടക മുഖ്യമന്ത്രിബസവരാജ് സോമപ്പ ബൊമ്മൈ;
  • കർണാടക തലസ്ഥാനംബെംഗളൂരു.


15. പൊതുമേഖലാ ബാങ്കുകൾ 2022 ഡിസംബറോടെ ബാങ്കില്ലാത്ത മേഖലകളിൽ 300 ശാഖകൾതുറക്കും

(ads2)

16. നെഹ്‌റു ട്രോഫി വള്ളംകളിയിൽ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ജേതാവായി

        >> ആലപ്പുഴ പുന്നമട കായലിൽ പാമ്പ് വള്ളങ്ങൾക്കായുള്ള നെഹ്‌റു ട്രോഫി വള്ളംകളിയിൽപള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ കന്നി ജയം കുറിച്ചുസന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള ക്ലബ്ബ് ഹാട്രിക് വിജയങ്ങൾ പൂർത്തിയാക്കിവർഷത്തെ നെഹ്‌റു ട്രോഫിയിൽ 20 സ്‌നേക്ക് ബോട്ടുകൾ ഉൾപ്പെടെ 77 വള്ളങ്ങളാണ് മത്സരിച്ചത്


17. ഇന്ത്യ-ബംഗ്ലാ വ്യാപാരം ഇപ്പോൾ CEPA ബൂസ്റ്റിനായി സജ്ജീകരിച്ചിരിക്കുന്നു


18. മലേഷ്യൻ ചെസ് മീറ്റിൽ അനിഷ്ക ബിയാനി സ്വർണം നേടി


       >>ക്വാലാലംപൂരിൽ നടന്ന മലേഷ്യൻ ഏജ് ഗ്രൂപ്പ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആറുവയസുകാരിഅനിഷ്‌ക ബിയാനി സ്വർണം നേടി.ധീരുഭായ് അംബാനി സ്‌കൂളിലെ ഒന്നാം ക്ലാസ്വിദ്യാർത്ഥിനിയായ അനിഷ്‌കഅണ്ടർ-6 ഓപ്പൺ വിഭാഗത്തിൽ ആറിൽ നാല് പോയിന്റ് നേടിയാണ്പെൺകുട്ടികളുടെ വിഭാഗത്തിൽ നിന്ന് കിരീടം നേടിയത്.


19. മാസ്റ്റർകാർഡ് എല്ലാ BCCI അന്താരാഷ്ട്രആഭ്യന്തര മത്സരങ്ങൾക്കുമുള്ള ടൈറ്റിൽസ്പോൺസർഷിപ്പ് അവകാശങ്ങൾ സ്വന്തമാക്കുന്നു)


20. നീലാകാശത്തിനായുള്ള അന്താരാഷ്ട്ര ശുദ്ധവായു ദിനംസെപ്റ്റംബർ 7

  • UNEP ആസ്ഥാനംനെയ്‌റോബികെനിയ;
  • UNEP തലവൻഇംഗർ ആൻഡേഴ്സൺ;
  • UNEP സ്ഥാപകൻമൗറീസ് സ്ട്രോങ്;
  • UNEP സ്ഥാപിതമായത്: 5 ജൂൺ 1972.


SEPTEMBER 6


1. ‘റൂറൽ ബാക്ക്‌യാർഡ് പന്നിവളർത്തൽ പദ്ധതി’ ആരംഭിച്ച സംസ്ഥാനം ഏതാണ്?

    മേഘാലയ

     >> Meghalaya Chief Minister Conrad K Sangma has launched the ‘Rural Backyard Piggery Scheme’


2. ബിഷെയ്ഖ് അലി അടുത്തിടെ അന്തരിച്ചുഅദ്ദേഹം പ്രശസ്തനായ ______ ആയിരുന്നു.

    നടൻ


3. ഇന്ത്യയിലെ ആദ്യത്തെ “നൈറ്റ് സ്കൈ സാങ്ച്വറി” _______- സ്ഥാപിക്കും.

    ലഡാക്ക്


4. ‘ഡിവോഴ്‌സ് ആൻഡ് ഡെമോക്രസി ഹിസ്റ്ററി ഓഫ് പേഴ്‌സണൽ ലോ ഇൻ ഇൻഡിപെൻഡൻസ്ഇന്ത്യ’ എന്ന പുസ്തകം ഇന്ത്യയിലെ കുടുംബ നിയമംമതംലിംഗ രാഷ്ട്രീയം എന്നിവയെക്കുറിച്ച്സംസാരിക്കുന്നു പുസ്തകത്തിന്റെ രചയിതാവ് ആരാണ്?

      സൗമ്യ സക്‌സേന


5. എല്ലാ വീട്ടിലും RO വാട്ടർ ഉള്ള ഉത്തർപ്രദേശിലെ ആദ്യത്തെ ഗ്രാമമായി ___________ മാറി.

    ഭർത്തൗൾ

(ads1)


6. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി “ഔർ ഗ്രേറ്റ് നാഷണൽ പാർക്ക്സ്” എന്നതിലെ ആഖ്യാനത്തിന്എമ്മി അവാർഡ് നേടിയത് ആരാണ്?

    ബരാക് ഒബാമ


7. അധ്യാപക ദിനം അല്ലെങ്കിൽ ശിക്ഷക് ദിവസ് ആചരിക്കുന്നത് താഴെപ്പറയുന്ന ഏത്ദിവസത്തിലാണ്?

     സെപ്റ്റംബർ 5


8. അധ്യാപക ദിനം അല്ലെങ്കിൽ ശിക്ഷക് ദിവസ് രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതി ആയിരുന്ന___________ന്റെ (1952-1962) ജന്മദിനത്തെ അടയാളപ്പെടുത്തുന്നു.

    ഡോസർവപ്പള്ളി രാധാകൃഷ്ണൻ


9. അന്താരാഷ്ട്ര ചാരിറ്റി ദിനം ________ ന് ആചരിക്കുന്നു

    സെപ്റ്റംബർ 5


10. സൻസദ് ടിവിയുടെ പുതിയ CEO ആയി നിയമിതനായത് ആരാണ്?

      ഉത്പൽ കുമാർ സിംഗ്

(ads2)

11. ഇന്ത്യൻ കരസേനാ മേധാവി മനോജ് പാണ്ഡെക്ക് നേപ്പാൾ ആർമി ജനറൽ പദവി നൽകി ആദരിച്ചു


12. രാജ്പഥിനെ കർത്തവ്യ പാത എന്ന് പുനർനാമകരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു


13. പണപ്പെരുപ്പ പ്രതിസന്ധി രൂക്ഷമാകുമ്പോൾ യൂറോപ്പ് മാന്ദ്യത്തിലേക്ക് നീങ്ങുന്നു


14. NALSA യുടെ പുതിയ ചെയർമാനായി SC ജഡ്ജി ഡി വൈ ചന്ദ്രചൂഡിനെ നിയമിച്ചു

  • NALSA സ്ഥാപിതമായത്: 9 നവംബർ 1995;
  • NALSA ഹെഡ്ക്വാർട്ടേഴ്സ് സ്ഥാനംന്യൂഡൽഹി;
  • NALSA മുദ്രാവാക്യംഎല്ലാവർക്കും നീതിയിലേക്കുള്ള പ്രവേശനം.


15. കൃഷ്ണൻ ശങ്കരസുബ്രഹ്മണ്യത്തെ പുതിയ MD യും CEO യുമായി തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്നിയമിച്ചു

  • തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് സ്ഥാപിതമായത്: 1921 മെയ് 11;
  • തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ആസ്ഥാനംതൂത്തുക്കുടിതമിഴ്നാട്.


16. സേവന മേഖലയിലെ പതാകകൾ ഓഗസ്റ്റിൽ തിരിച്ചുവരുന്നു


17. 2021-22 ലെ ഇന്ത്യയുടെ വിദേശ കടത്തെക്കുറിച്ചുള്ള സ്റ്റാറ്റസ് റിപ്പോർട്ടിന്റെ 28-ാം പതിപ്പ്പുറത്തിറങ്ങി


18. F1 GP-2022മാക്സ് വെർസ്റ്റാപ്പൻ ഡച്ച് F1 ഗ്രാൻഡ് പ്രിക്സ് 2022 നേടി


19. ദുബായ് ഓപ്പൺ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ GM അരവിന്ദ് ചിതംബരം വിജയിച്ചു


20. PSLV റോക്കറ്റുകൾ 860 ബില്യൺ രൂപയുടെ കരാറിൽ HAL-L&T നിർമ്മിക്കും


21. ചൊവ്വയിലും ശുക്രനിലും പേലോഡുകൾ ഇറക്കാൻ AID സാങ്കേതികവിദ്യ ISRO വിജയകരമായിഉപയോഗിച്ചു

  • ISRO ചെയർമാൻഎസ് സോമനാഥ്
  • ISRO സ്ഥാപകൻവിക്രം സാരാഭായ്
  • ISRO സ്ഥാപിതമായ വർഷംഓഗസ്റ്റ് 15, 1969


22. ലിസ് ട്രസ്യുണൈറ്റഡ് കിംഗ്ഡത്തിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി

(ads3)

SEPTEMBER 5

1. ഹോമിയോപ്പതിയുടെ അഭിമാനത്തിനായുള്ള ലോകാരോഗ്യ ഉച്ചകോടിയുടെ ആദ്യ പതിപ്പ് ഏത്നഗരത്തിലാണ് നടന്നത്?

    Dubai


2. NHPC യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (CMD) നിയമിക്കപ്പെട്ടത് ആരാണ്?

     യമുന കുമാർ ചൗബെ


3. RBI ഡാറ്റ അനുസരിച്ച്, 2022-23 ന്റെ ആദ്യ പാദത്തിൽ അഖിലേന്ത്യാ ഭവന വില സൂചിക (HPI) ______ വർദ്ധിച്ചു.

     3.5%

    >> According to RBI data, the all India house price index (HPI) rose by 3.5 per cent year-on-year in the first quarter of 2022-23.


4. 2022 സെപ്റ്റംബറിൽ നൽകപ്പെട്ട 2022 ലെ രമൺ മഗ്‌സസെ അവാർഡ് നേടിയത്ഇനിപ്പറയുന്നവരിൽ ആരാണ്?

     ബെർണാഡെറ്റ്ജെമാഡ്രിഡ്


5. അടുത്തിടെസ്മാർട്ട് സൊല്യൂഷൻസ് ചലഞ്ച് ആൻഡ് ഇൻക്ലൂസീവ് സിറ്റി അവാർഡുകൾ 2022 അവതരിപ്പിച്ചു അവാർഡുകൾ _________, _____________ എന്നിവയുടെ സംരംഭമാണ്.

       നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്ഇന്ത്യയിലെ ഐക്യരാഷ്ട്രസഭ


     >>These awards are an initiative of the National Institute of Urban Affairs and the United Nations in India to address city-level accessibility and inclusion challenges faced by persons with disability women and girls, and the elderly.

(ads1)

6. ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ INS വിക്രാന്ത് ____________-വെച്ച് ഔദ്യോഗികമായി കമ്മീഷൻ ചെയ്തു.

      കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്


7. അടുത്തിടെ കാനഡയിലെ മാർഖാം നഗരത്തിലെ തെരുവിന് ഓസ്കാർ നേടിയ സംഗീത ഐക്കൺ_______ -ന്റെ പേര് നൽകി.

      ആർറഹ്മാൻ


8. സ്റ്റാർബക്സ് അതിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ ______ -നെ നിയമിച്ചു.

     ലക്ഷ്മൺ നരസിംഹൻ


9. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്താഴെപ്പറയുന്നവരിൽ ആരാണ്?

     കല്യാൺ ചൗബെ

     >> Kalyan Chaubey, who was a goalkeeper with the storied Mohun Bagan and East Bengal football clubs in Kolkata, was elected president of the All India Football Federation.


10. സപ്ലൈ ചെയിൻ ഫിനാൻസിംഗിനെ പിന്തുണയ്ക്കുന്നതിനായി ഇനിപ്പറയുന്നവയിൽ ഏത്ബാങ്കാണ് ADB-യുമായി സഹകരിച്ചത്?

      ഇൻഡസ്ഇൻഡ് ബാങ്ക്

(ads2)


SEPTEMBER 3


1)15 ാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി ചുമതലയേൽക്കുന്നത് •    .എൻ.ഷംസീർ


2)അടുത്തിടെ സ്റ്റാർ ബക്സിന്റെ (ആഗോള കോഫി കമ്പനി) CEO ആയി നിയമിതനായത് 

     ലക്ഷ്മൺ നരസിംഹൻ 


     >>നിലവിലെ സ്പീക്കറായിരുന്ന എം.ബി.രാജേഷ് തദ്ദേശ സ്വയം ഭരണവും എക്സൈസ് വകുപ്പുമാണ്കൈകാര്യം ചെയ്യുന്നത്

    >>എം.വി.ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞടുക്കപ്പെട്ടു. 


3)അടുത്തിടെബി.ആർ.അംബേദ്കറുടെ ജീവിതം ആസ്പദമാക്കി “അംബേദ്കർ  ലൈഫ്എന്നപുസ്തകം എഴുതിയത്

    ശശി തരൂർ


4)സമ്പൂർണ്ണ ഭരണഘടന സാക്ഷരത നേടിയ രാജ്യത്തെ ആദ്യ ഗ്രാമ പഞ്ചായത്ത് :

    കുളത്തുപ്പുഴ (കൊല്ലം


5)ലോകത്തിലെ ഏറ്റവും നീളം കൂടിയ ബ്രാഞ്ച് കനാൽ നിലവിൽ വന്നത് :

    ഗുജറാത്ത്

(ads1)


6)സെർബിയയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുത്തത് : 

    അന ബ്രനാബിക്


7) അടുത്തിടെ സ്റ്റാർ ബക്സിന്റെ (ആഗോള കോഫി കമ്പനി) CEO ആയി നിയമിതനായത് 

     ലക്ഷ്മൺ നരസിംഹൻ


8)പതിനാലാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിൽ മികച്ച കഥാചിത്രമായി തിരഞ്ഞടുത്തത് 

     Little Wings


9) 2022 - ലെ LIVA Miss Diva ജേതാവായത് : 

     ദിവിധ റായ്


10) 2022 - ലെ 67 ഫിലിം ഫെയർ അവാർഡിലെ മികച്ച നടനായി തിരഞ്ഞെടുത്തത് : 

      രൺവീർ സിംഗ് 

 ചിത്രം: 83 

 മികച്ച നടി : കൃതി സാനോൻ (ചിത്രം :  മിമി)

മികച്ച സംവിധായകൻ : വിഷ്ണു വർധൻ (ചിത്രം : ഷെർഷാ)


11) 2022 -  ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നത് : 

     സെപ്റ്റംബർ 1 മുതൽ 7 വരെ

(ads2)

12) 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ച വിമാന വാഹിനി 

    INS വിക്രാന്ത് 

    >>രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാന വാഹിനി കപ്പൽ 

    >>നാവികസേനയുടെ എല്ലാവിഭാഗങ്ങളിലും വനിതകളെ നിയമിക്കുന്നു

   >>തദ്ദേശീയമായി വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്നആറാമത്തെ രാജ്യമാണ് ഇന്ത്യ. 

   >>13 വർഷമെടുത്തുള്ള നിർമ്മാണമാണ് INS വിക്രാന്ത്

   >>പ്രതിദിനം 25 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തിനുള്ള കഴിവ്

   >>നാവികസേനയ്ക്ക് പൂർണ്ണമായി ഇന്ത്യൻ പതാക രൂപകൽപ്പന ചെയ്തു

   >>"സെന്റ് ജോർജ്സ് കോസ്മാറ്റി പകരം നീല നിറത്തിലുള്ള അഷ്ടമുഖ രൂപത്തിൽ നാവികസേനയുടെ വലിയ ചിഹ്നംഉൾപ്പെടുത്തി

    >>കപ്പലിന്റെ നീളം 262 മീറ്റർഉയരം 62 മീറ്റർ 

    >> നിർമ്മാണ ചിലവ് : 20000 കോടി രൂപ       കപ്പലിന്റെ ഭാരം : 45000 ടൺ നിർമ്മാണം നടന്നത് കൊച്ചികപ്പൽ നിർമ്മാണശാലയിൽ

(ads3)

SEPTEMBER 2

1)2022 സെപ്റ്റംബറിൽ ആരെ ത്തുന്നതിനായാണ് N.I.A. പാരിതോഷികം

പ്രഖ്യാപിച്ചത് :

     ദാവൂദ് ഇബ്രാഹിം (25 ലക്ഷം) 


2)സ്ത്രീകളിലുണ്ടാകുന്ന സെർവിക്കൽ കൻസറിനെ (ഗർഭാശയ കാൻസർപ്രതിരോ ധിക്കാൻതദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച വാക്സിൻ

.    ക്വാഡി വാലന്റ് വൈറസ് വാക്സിൻഹ്യൂമൻ പാപ്പിലോമ

     >> serum institute വാക്സിൻ    നിർമ്മിക്കുന്നത്


3)2022 സെപ്റ്റംബറിൽ ഇന്ത്യൻ നേവിയുടെ ഭാഗമാകുന്ന വിമാന വാഹിനി കപ്പൽ :

     ഐ.എൻ.എസ്.വിക്രാന്ത് 

        >> കൊച്ചി കപ്പൽശാലയാണ് നിർമ്മിച്ചത്


4)ക്രിസ്ത്യൻ പിന്തുടർച്ചാവകാശത്തിലെ

അനീതിക്കെതിരെ നിയമ പോരാട്ടം നടത്തുകയും സ്ത്രീകൾക്ക് പിതൃ സ്വത്തിൽ തുല്യാവകാശംനൽകാനുള്ള വിധി സാമ്പാദിക്കുകയും ചെയ്ത സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തക :

      മേരി റോയ് (2022 september 1st അന്തരിച്ചു ) 

       >>Booker Price ജേതാവായ അരുന്ധതി റോയ് മകളാണ്


5) 2022-ലെ മാഗ്സസെ പുരസ്കാര ജേതാക്കൾ ;

     a)ബെർണാഡെറ്റ് മാഡ്രിഡ് ഫിലിപ്പീൻസിലെ കുട്ടികളുടെ അവകാശ സംരക്ഷണ പ്രവർത്തക 

     b)സോതിയാര ചിം - കംബോഡിയൻ അവകാശ സംരക്ഷണ പ്രവർത്തക  

c)ഗാരി ബെൻചെഘിബ്

ഇൻഡോനേഷ്യയിലെ മലിനീകരണത്തിനെതിരെ പ്രവര്‍ത്തിക്കുന്നആക്ടിവിസ്റ്റ് 

 d)Tadashi Hattori  പ്ലാസ്റ്റിക് ജാപ്പനീസ് ഓഫ്താൽമോളജിസ്റ്റ്
(ads1)


SEPTEMBER 1

1)യുനെസ്കോയുടെ 2022-ലെ സമാധാന     പുരസ്കാരം ലഭിച്ചത് : 

   ആംഗല മെർക്കൽ


2)തായ്ലന്റിലേക്കുള്ള ഇന്ത്യൻ അംബാസി ഡറായി നിയമിതനായത് :              

   നാഗേഷ് സിംഗ് 


3)ഇന്ത്യയിൽ ആദ്യമായി ഭൂകമ്പ സ്മാരകം  ആരംഭിച്ച സംസ്ഥാനം :

   ഗുജറാത്ത്

4)കേരളത്തിൽ സ്വന്തം നിലയിൽ നെൽവിത്ത് വികസിപ്പിച്ച ആദ്യ കർഷകൻ :

    സി.ശശിധരൻ 

     >> വിത്തിന്റെ പേര് : ഗോപിക


5)ഗർഭാശയ കാൻസറിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്സിൻ :

    qHpv (ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ    വൈറസ് വാക്സിൻ)


6)2022-ലെ പുലിറ്റ്സർ അവാർഡ് ലഭിച്ച ബംഗ്ലാദേശ് വനിത : 

    ഫഹമിദ അസിം

     >>2022- പുരസ്ക്കാരം ലഭിച്ചവർ : Anthony Del Col, Josh Adams, Walt Hickey


7)2022-ലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ - ജൂൺരാജ്യത്തെ മൊത്തആഭ്യന്തര ഉൽപ്പാദന വളർച്ച (GDP) :

    13.5%


8)കേന്ദ്ര പരോക്ഷ നികുതി കസ്റ്റംസ് ബോർഡ് (സി.ബി..സിഅംഗമായി നിയമിതയായത് 

   വി.രമ്യ മാത്യു 


9)Bloomberg Billionaires Index 2022 08 3-00 സ്ഥാനത്ത് എത്തിയ വ്യക്തി

    ഗൗതം അദാനി

    >>ആദ്യമായാണ് ഒരു ഏഷ്യക്കാരൻ 3-ാം സ്ഥാനത്ത് എത്തുന്നത്

(ads2)