Malayalam Current Affairs June 2022 PSC Questions & Answers

Malayalam Current Affairs June 2022 PSC Questions & Answers

 Malayalam Current Affairs June 2022, Current Affairs in Malayalam June 2022, Malayalam Current Affairs 2022 June, Kerala PSC Current Affairs June2022. Are you searching for Malayalam Current Affairs in June 2022? Then you are in the right place. In this article, we have shared the Malayalam Current Affairs PSC Questions and Answers for June 2022.
current affaire june 2022
JUNE മാസം കറൻറ് അഫയേഴ്‌സ് ചോദ്യങ്ങളും ഉത്തരങ്ങളും താഴെ നൽകിയിരിക്കുന്നു. പി.എസ്.സി പരീക്ഷകൾക്ക് ഉയർന്ന മാർക്ക് കരസ്ഥമാക്കാൻ ഇവ പഠിക്കുക.
Malayalam Current Affairs June 2022
The important Current Affairs PSC questions and their answers for the month of June  2022 are shared here. Current affairs are an important topic for every PSC exam. Learning these current affairs PSC questions in Malayalam helps you to score good marks. So study the Malayalam Current Affairs June 2022 below given current affairs questions.
 “ദൈവത്തിന്റെ സ്വന്തം വക്കീൽ എന്ന ആത്മകഥ രചിച്ചത്
“ജോമോൻ പുത്തൻപുരക്കൽ


 ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുനർനവ എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ യൂണിവേഴ്സിറ്റി
“കാലിക്കറ്റ് യൂണിവേഴ്സിറ്റി


 2022 ലെ കോമൺവെൽത്ത് ഗെയിംസിനായുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
-നീരജ് ചോപ്ര


 ഇന്ത്യയിൽ ആദ്യമായ് Oncology Laboratory ആരംഭിച്ച സംസ്ഥാനം
-കേരളം


 നിലവിൽ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
-FRONTIER


 2022 അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി
-ഇന്ത്യ


 നിലവിൽ പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
-12


 ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ സർവീസ് തുടങ്ങിയത് ഏത് റൂട്ടിൽ
കോയമ്പത്തൂർ-ഷിർദി


 മലേറിയ പൂർണമായും തുടച്ചുനീക്കി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഗൾഫ് രാജ്യം
-യു.എ.ഇ

“ജോമോൻ പുത്തൻപുരക്കൽ

(ads1)

 ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുനർനവ എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ യൂണിവേഴ്സിറ്റി
“കാലിക്കറ്റ് യൂണിവേഴ്സിറ്റി


 2022 ലെ കോമൺവെൽത്ത് ഗെയിംസിനായുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത്
-നീരജ് ചോപ്ര


 ഇന്ത്യയിൽ ആദ്യമായ് Oncology Laboratory ആരംഭിച്ച സംസ്ഥാനം
-കേരളം


 നിലവിൽ ലോകത്തെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ
-FRONTIER


 2022 അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി
-ഇന്ത്യ


 നിലവിൽ പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
-12


 ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ സർവീസ് തുടങ്ങിയത് ഏത് റൂട്ടിൽ
കോയമ്പത്തൂർ-ഷിർദി


 മലേറിയ പൂർണമായും തുടച്ചുനീക്കി എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഗൾഫ് രാജ്യം
-യു.എ.ഇ


 അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയ പദ്ധതി
-എന്നും എഴുതും


 2022 ജൂണിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത്
-ബ്രസീൽ


 ലോകത്തെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത്
-സുനിൽ ഛേത്രി


 27 വർഷത്തെ സേവനം പൂർണമായി അവസാനിപ്പിക്കുന്ന ആദ്യകാല ഇന്റർനെറ്റ് ബ്രൗസർ
-Internet Explorer


 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ്യ മാസിക –
ഭൂമിമലയാളം


 ജൂൺ 15ന് ഇന്ത്യ സന്ദർശിക്കുന്ന സ്പാനിഷ് വിദേശകാര്യ മന്ത്രി

“ജോസ് മാനുവൽ ആൽബരാസ്


 ജൂൺ 13 ന് ഹരിയാനയിൽ അവസാനിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് -2021 ൽ ചാമ്പ്യൻമാരായത്
-ഹരിയാന


 കേരളത്തിൽ “Health ATM” നിലവിൽ വന്ന ആദ്യ ജില്ല

– “എറണാകുളം


 2021 ലെ ഫോറെസ്റ്റ് സർവ്വേ റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് വനം
-54.7%


 ഉത്തരകൊറിയയിൽ വിദേശകാര്യമന്ത്രി ആയി നിയമിതയായ ആദ്യ വനിത
-ചോ സൺ ഹുയി


 മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിതരാകാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി
-കൂട്ട്


 മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ ഇനം താറാവ്
-ചൈത്ര


 ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ 400 മത് ജന്മവാർഷികത്തോടനുബന്ധിച്ച് റിസർവ് ബാങ്ക് എത്ര രൂപയുടെ നാണയമാണ് പുറത്തിറക്കിയത്
-400


 National Customs and GST മ്യൂസിയം നിലവിൽ വന്നത്
-പനാജി.
(ads2)

 ഇന്ത്യയുടെ 74ആം ചെസ് ഗ്രാൻഡ് മാസ്റ്റർ

-രാഹുൽ ശ്രീവത്സവ്


 2022 ലെ നോർവേ ചെസ് ഓപ്പൺ കിരീടം നേടിയത്
-ആർ.പ്രഗ്നാനന്ദ


 ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പ് രേഖപ്പെടുത്തുന്ന ലോകത്തിലെ ആദ്യ രാജ്യം
-കാനഡ


 എത് ദിവസമാണ് സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിലായ തവനൂർ സെൻട്രൽ ജയിൽ
(മലപ്പുറം) ഉദ്ഘാടനം ചെയ്തത് -2022 ജൂൺ 12


 ബാലവേലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എത്ര രൂപ പാരിതോഷികം നൽകുവാനാണ് കേരള വനിതാ-ശിശു വികസന വകുപ്പ് തീരുമാനിച്ചത്
-2500 രൂപ


 കേരളത്തിൽ നിലവിൽ വന്ന രണ്ടാമത്തെ സോളാർ പാർക്ക്

-പൈവളികെ


 കൽക്കരിയിൽനിന്നും വൈദ്യുതി നിർമിച്ച ആദ്യ അറബ് രാജ്യം
-യു.എ.ഇ


 സാമ്പത്തിക ഇടപാടുകൾക് ആദ്യമായി ക്രിപ്റ്റോകറൻസി ഉപയോഗിച്ച യു.എൻ ഏജൻസി
-UNICEF


 വിദേശത്തെ ഇന്ത്യയുടെ ആദ്യ IIT സ്ഥാപിക്കുന്നത് എവിടെയാണ്
-യു.എ.ഇ


 ശുചിത്വ സാഗരം, സുന്ദര തീരം’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ


-മഞ്ജു വാര്യർ


 ഇനി മുതൽ സർവകലാശാലകളിൽ ചാൻസിലർ ആയി മുഖ്യമന്ത്രിയെ നിയമിക്കാൻ തീരുമാനിച്ച സംസ്ഥാനം
-വെസ്റ്റ് ബംഗാൾ


 ഓൺലൈൻ ഗെയിമിങ് നിയന്ത്രിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു നാലംഗ പാനൽ രൂപീകരിച്ച സംസ്ഥാനം
-തമിഴ്നാട്


 ഐക്യരാഷ്ട്ര സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതയായത്
-റബാബ് ഫാത്തിമ


 International Monetary Fund (IMF) ഏഷ്യ-പസഫിക് മേധാവിയായി ചുമതലയേറ്റത്
-കൃഷ്ണ ശ്രീനിവാസൻ


 മൃഗങ്ങൾക്ക് വേണ്ടി ഇന്ത്യ പുറത്തിറക്കുന്ന ആദ്യ കോവിഡ് വാക്സിൻ -Anocovax


 ഏത് രാഷ്ട്രത്തിനാണ് ഇന്ത്യ ഈയിടെ 12 അതിവേഗ സുരക്ഷാ ബോട്ടുകൾ കൈമാറിയത്
-വിയറ്റ്നാം


 കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ നൈപുണ്യ മേഖലയിൽ ഏറ്റവും മികച്ച പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കിയ ജില്ല
-തൃശ്ശൂർ


 ചെന്നൈയിൽ വെച്ച് നടക്കുന്ന 2022 ലെ ചെസ് ഒളിമ്പ്യാഡ് മൽസരത്തിന്റെ ഗ്യചിഹ്നം
-തമ്പി എന്ന കുതിര


 കാഴ്ച വെല്ലുവിളി നേരിടുന്ന സ്കൂൾ വിദ്യാർഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതി
“ശ്രുതി പാഠം: സഹപാഠിക്കൊരു കൈത്താങ്ങ്


 ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് പ്രകാരം ലോകത്ത് പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം
-2


 ധാന്യ വിതരണത്തിന്റെ അഭാവംമൂലം 2022 ജൂണിൽ ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം
-ചാഡ്


 ഷില്ലോങ്ങിൽ നടന്ന മേഘാലയയുടെ ആദ്യ സംസ്ഥാന വനിതാ സമ്മേളനത്തിന്റെ പ്രമേയം
“Support & Celebrate”


 മെറ്റാ വേഴ്സിൽ സ്വന്തമായി ഓഫീസ് സ്പേസ് ഉള്ള ലോകത്തിലെ ആദ്യ ഔദ്യോഗിക സംഘടന
“All India Council for Technical Education”


 ഈ വർഷത്തെ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ലഭിച്ചത്
-കുമുദിനി ലാഖിയ


 ആരുടെ ആത്മകഥയാണ് “പശ്ചിമഘട്ടം ഒരു പ്രണയകഥ
-മാധവ് ഗാഡ്ഗിൽ


 സമൂഹത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസിലിംഗ് നിയമസഹായം പോലീസ് സഹായം എന്നിവ നൽകുന്ന പദ്ധതി
-കാതോർത്ത്


 ഇൻസ്റ്റഗ്രാമിൽ 20 കോടി ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ

-വിരാട് കോഹ്ലി


 ഈ വർഷത്തെ പി.കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്
-പി.കെ.രാജശേഖരൻ
(ads1)

 പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആരംഭിക്കാൻ പോകുന്ന സ്കൂളുകളുടെ
പേര്
“പി.എം.ശ്രീ സ്കൂൾ


 ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോവാൻ കെറ്ററിങ് കാൻസർ സെന്ററിൽ പരീക്ഷണം നടത്തി വിജയിച്ച കാൻസർ പൂർണമായി ഭേദമാക്കുന്ന മരുന്ന്
-ഡോസ്ടാർലിമാബ്


 ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75th വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടീഷ് കൗൺസിൽ ഒരുക്കുന്ന “ഇന്ത്യ – യു.കെ” സാംസ്കാരിക വേദിയുടെ അംബാസിഡർ ആയി തിരഞ്ഞെടുത്തത്
“എ.ആർ.റഹ്മാൻ


 കേരളത്തിലെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിന് ആരംഭിച്ച പദ്ധതി

“ശുചിത്വസാഗരം സുന്ദരതീരം


 രാജ്യത്തെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് നിലവിൽ വന്നത്
-നെടുങ്കണ്ടം


 2022 ലെ ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ ഒന്നാമതെത്തിയ രാജ്യം

-ഡെന്മാർക്ക്


 യുവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി
-Tour of Duty


 സംസ്ഥാനത്തെ ആദ്യത്തെ “എൻ ഊര്” ഗോത്ര പൈതൃക ഗ്രാമം ആരംഭിച്ചത്
“പൂക്കോട്


 കേരള മീഡിയ അക്കാദമിയുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി അവാർഡ് നേടിയത്
-രഘുറായ്


 2022 ജൂണിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ താരം
-മിതാലി രാജ്


 വിദ്യാർത്ഥികളുടെ പഠന മികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ വേണ്ടി SCERT യുടെ പിന്തുണയോടെ ‘കൈറ്റ്’ തയ്യാറാക്കുന്ന പോർട്ടൽ
-സഹിതം


 2022 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ വനിതാ വിഭാഗത്തിൽ കിരീടം നേടിയത്
-ഇഗാ സ്വിയാടെക്


 2022 ലെ പുരുഷ വിഭാഗം ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയത്
-റഫേൽ നദാൽ


 വിദ്യാർഥികൾക്ക് സ്കൂൾ ബസിന്റെ വരവ് അറിയുന്നതിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷൻ
-വിദ്യാ വാഹിനി


 ഒഡീഷയിലെ എപിജെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു, 4000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ
അഗ്നി 4


 2021ലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത്
-ഒറ്റപ്പാലം


 കാണാതായ കുട്ടികളെ കണ്ടെത്താൻ ഇൻസ്റ്റാഗ്രാം ആരംഭിച്ച പുതിയ ഫീച്ചർ
-അലേർട്


 ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ കോമ്പാക്റ്റ് പൈലറ്റ്

-അഭിലാഷ ബരാക്


 ഇതര സംസ്ഥാനത്തുനിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം(EWS) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം
-കേരളം


 2022 ജൂണിൽ മെക്സിക്കോയിഎൽ വ്യാപക നാശം വിതച്ച കൊടുങ്കാറ്റ്
-അഗത


 സ്ത്രീ സുരക്ഷ ലക്ഷ്യംവച്ചുകൊണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(RPF) മെയ് 3 മുതൽ 31 വരെ നടത്തിയ പാൻ ഇന്ത്യ ഡ്രൈവ്
-ഓപ്പറേഷൻ മഹിളാ സുരക്ഷ


 കേരളത്തിലെ ആദ്യത്തെ Solar And Wind ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത്
-മേപ്പാടി


 സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമാണ കേന്ദ്രം നിലവിൽ വന്നത്
-ബാംഗ്ലൂർ


 തുർക്കി രാജ്യത്തിന്റെ പുതിയ പേര്

-തുർക്കിയ


 2022 ലെ പുരുഷ ഹോക്കി ഏഷ്യാ കപ്പ് ജേതാക്കളായ രാജ്യം
-ദക്ഷിണ കൊറിയ


 ഈ അടുത്ത് ഇലക്ട്രോണിക് സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം
-പഞ്ചാബ്


 ലോകത്തിലെ ആദ്യ ദ്രാവക നാനോ യൂറിയ പ്ലാന്റ് ആരംഭിച്ചത്

-ഗാന്ധിനഗർ


 യൂണിസെഫിന്റെ 2022 ലെ Immunization Champion അവാർഡ് ലഭിച്ചത്

-ഉമർ നിസാർ


 ഹിന്ദി ഭാഷയിൽ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിക്കുന്ന ആദ്യ വ്യക്തി

-ഗീതാഞ്ജലി ശ്രീ


 ഇന്ത്യയിലെ ആദ്യ Tribal Technical Training Programme ആരംഭിച്ചത്

-ഭോപ്പാൽ


 ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷന്റെ 2022 ലെ ലീഡർഷിപ് പുരസ്കാരം ലഭിച്ചത്
-എസ്.സോമനാഥ്


 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയ അറബ് രാജ്യം
-അബുദാബി


 ഡാർക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരത്തിന് തടയിടാൻ കേരള പോലീസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ്വെയർ
-ഗ്രാപ്നെൽ


 2022 ലെ ലോക സാമ്പത്തിക ഉച്ചകോടിയുടെ വേദി
-ദാവോസ്

Previous Post Next Post

ADS

نموذج الاتصال