Applications are invited from qualified candidates for appointment in many post of Kerala PSC. Application must be submitted online through the official website of the Commission after 'One Time Registration'. Candidates who have already registered can apply through their profile.
In each General exams contain 10 marks for Current affairs.So we upload current affairs of every month and it will help you lot.
In each General exams contain 10 marks for Current affairs.So we upload current affairs of every month and it will help you lot.
CURRENT AFFAIRS MALAYALAM 2022 FEBRUARY
1-നീതി ആയോഗ് സുസ്ഥിര വികസന സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം?
കേരളം
2-ഇൻറർനാഷണൽ വേൾഡ് ഗെയിംസ് അസോസിയേഷൻ 2013-ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള അവാർഡ് നേടിയതാര്?
പി ആർ ശ്രീജേഷ്
3-2022-23 ഇല് 25,000 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ കൊണ്ടുവരുന്ന പദ്ധതി?
പിഎം ഗതി ശക്തി
4-മലയോര റോഡ് വികസനം വേഗത്തിലാക്കാനുള്ള കേന്ദ്ര പദ്ധതി?
പർവ്വത് മാല
5-അടുത്തിടെ പുറത്തിറങ്ങിയ ഫിയർലെസ് ഗവേണൻസ് എന്ന പുസ്തകം എഴുതിയതാര്?
കിരൺ ബേദി
6-150 ഗ്രാമങ്ങളെ മികവിന് ഗ്രാമം ആക്കാൻ ഏത് രാജ്യവുമായാണ് ഇന്ത്യ കൈകോർക്കുന്നത്?
ഇസ്രയേൽ
7-യുപിഐ സുരക്ഷാ ബോധവൽക്കരണ മാസമായി ആചരിക്കുന്ന മാസം?
ഫെബ്രുവരി
8- 2021 ലെ ഇന്ത്യയിലെ തിരക്കേറിയ എയർപോർട്ട് ആയ എയർപോർട്ട്?
ഡൽഹി
9-ഭരണകൂടം വാക്സിൻ നിർബന്ധമാക്കി അതിനെതിരെ “ഫ്രീഡം കോൺവോയ്” എന്നപേരിൽ പ്രക്ഷോഭം നടക്കുന്ന രാജ്യം?
കാനഡ
10-മുപ്പതാമത് ദേശീയ വനിതാ കമ്മീഷൻ സ്ഥാപകദിന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ആര്?
നരേന്ദ്രമോദി
11-ഇപ്പോഴത്തെ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ് രേഖ ശർമ
12-ഇൻ്റലിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ അർദ്ധചാലക ഉത്പാദന കമ്പനിയായ മാറ്റിയത്?
സാംസങ്
13-ആത്മനിർഭർ ഭാരത് പദ്ധതി കൾ എത്ര മേഖലയിലാണ് നടപ്പിലാക്കുന്നത്?
8
14-പുതുതായി അവതരിപ്പിച്ച ബജറ്റിൽ ഡിജിറ്റൽ സമ്പാദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി എത്ര ശതമാനം?
30
15-അന്താരാഷ്ട്ര ചെറു ധാന്യ വർഷമായി ആചരിക്കുന്ന വർഷം ?
2023
16-ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ വരുന്നതെവിടെ?
കേരളം
17-പുതിയ കരസേനാ മേധാവി ?
ലെഫ്റ്റ്. ജനറൽ മനോജ് പാണ്ടെ
18-ഇന്ത്യയിലെ ആദ്യത്തെ ജിയോളജിക്കൽ പാർക്ക് നിലവിൽ വരുന്നത് എവിടെ ?
ജബൽപൂർ
19-ലോക തണ്ണീർത്തട ദിനം ആയി ആചരിക്കുന്നത് എന്ന് ?
ഫെബ്രുവരി 2
20-ലോക ക്യാൻസർ ദിനം?
ഫെബ്രുവരി 4
21-പേറ്റിഎം പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യ intelligent മെസഞ്ചർ?
പോപ്സ്
22-2001 ലെ ഐ സി സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നേടിയ ന്യൂസിലൻഡ് ക്രിക്കറ്റ് താരം?
ദാരിൽ മിച്ചൽ
23-ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹവിഗ്രഹം അടുത്തിടെ ഹൈദരാബാദിൽ സ്ഥാപിക്കപ്പെട്ടു എന്താണ് അതിൻറെ പേര്?
. സ്റ്റാച്ചു ഓഫ് ഇക്വാളിറ്റി
24-2022 റിപ്പബ്ലിക് ഡേ യിലെ ഏറ്റവും മികച്ച ടാബ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്തിൻ്റേത് ആണ്?
ഉത്തർപ്രദേശ്
25- ജനുവരിയുടെ പുറത്തുവന്ന സി എം ഇ ഐ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ശതമാനമാണ്?
6.57%
CURRENT AFFAIRS MALAYALAM 2022 JANUARY
Here we give monthly current affair questions and PDF and questions.If you have read from here or download free.
1-റോട്ടർഡാം ഫിലിംഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമ?
സല്യൂട്ട്
2-ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?
ഹൈദരാബാദ്
3-2022 ജനുവരിയിൽ അമേരിക്കയിൽ നടന്ന മൾട്ടിനാഷണൽ നേവൽ എക്സിബിഷൻ ?
സീ ഡ്രാഗൺ 22
4-ഇൻറർനാഷണൽ സോളാർ അലയൻസ് ഇൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം?
ആൻറിഗ്വ ബർബുഡാ
5-ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം
ഗുരുഗ്രാം
6-ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്
7-സംസ്ഥാന കായിക യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റത് ആര്?
എം ശിവശങ്കർ
8-2022 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചതാർക്ക്?
ആലപ്പി രംഗനാഥ്
9-ബാങ്ക് ഓഫ് ബറോഡ യുടെ ബ്രാൻഡ് എൻറോസറായി നിയമിക്കപ്പെട്ടതാര്?
ഷഫാലി വർമ്മ
10-ലോകത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021ലെ ഇൻറർനാഷണൽ ക്രാഫ്റ്റ് അവാർഡ് കരസ്ഥമാക്കിയ വില്ലേജ്?
കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്
തിരുവനന്തപുരം
11-പാകിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിയായ നിയമിതയായ ആദ്യത്തെ വനിത ?
ആയിഷ മാലിക്
12-2022 ലെ നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതെവിടെ?
പുതുച്ചേരി
13-അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതിവാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം?
ബംഗ്ലാദേശ്
14-മികച്ച നടനുള്ള ഓസ്കാർ നേടിയ ആദ്യത്തെ കറുത്ത വർഗ്ഗക്കാരൻ അടുത്തിടെ മരിച്ചു. എന്താണ് ഇയാളുടെ പേര്?
സിഡ്നി പോയിട്ടർ
15-2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം?
ധനുഷ്ക ഗുണതിലക
16-കേന്ദ്ര റെയിൽവേ ഐടി മന്ത്രി?
അശ്വിനി വൈഷ്ണവ്
17-ആഫ്രിക്കയിലെ കാമറൂൺ മഴക്കാടുകളിൽ അടുത്തിടെ കണ്ടെത്തിയ അപൂർവമായ സസ്യത്തിന് നൽകിയ പേര്?
യുവാരിയോസിസ് ഡികാപ്രിയോ
18-അഖിലേന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻമാരായ സർവ്വകലാശാല?
കാലിക്കട്ട്
19-ഇന്ത്യയുടെ എഴുപത്തി മൂന്നാമത് ചെസ് ഗ്രാൻഡ് മാസ്റ്റർ?
ഭരത് സുബ്രഹ്മണ്യം
20-ലോക ഹിന്ദി ദിനം?
ജനുവരി 10
21-2022 ഐപിഎൽ ഇൻറെ പ്രധാന സ്പോൺസർമാർ ആരാണ്?
ടാറ്റാ ഗ്രൂപ്പ്
22-ചമ്പ എന്ന എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കണ്ണട സാഹിത്യകാരൻ അടുത്തിടെ അന്തരിച്ച എന്താണ് അദ്ദേഹത്തിൻ്റെ പ്പേര്? .
പ്രൊഫസർ ചന്ദ്രശേഖർ പാട്ടീൽ
23-പുതുതായി ചുമതലയേറ്റ ടൂറിസം മന്ത്രാലയം ഡയറക്ടർ ?
പ്രശാന്ത് രഞ്ജൻ
24-സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി നിയമിതനായ നടൻ?
മധുപാൽ
25-അടുത്തിടെ സൈനികർക്കിടയിൽ വാട്സ്ആപ്പ് നിരോധിച്ച രാജ്യം?
. സ്വിറ്റ്സർലാൻഡ്
26-2022 ജനുവരിയിൽ ചന്ദ്രൻറെ ഉപരിതലത്തിൽ ജലസാന്നിധ്യത്തിന് തെളിവുകൾ ശേഖരിച്ച ചൈനീസ് പേടകം?
ചാങ് 5
27-ഏഷ്യ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്കിൻറെ ചെയർമാനായി നിയമിതനായത് ആര് ?
ഊർജിത് പട്ടേൽ
28-ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ ആയി നിയമിതനായതാര്?
ഡോ. എസ് സോമനാഥൻ
29-ഇന്ത്യയുടെ ആദ്യത്തെ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത് ആയത് ഏത് ?
കുമ്പളങ്ങി
30-2022 ഭാരതരത്ന ഡോക്ടർ അംബേദ്കർ പുരസ്കാരം നേടിയതാര്?
ഹർഷാലി മൽഹോത്ര
CURRENT AFFAIRS OF 2022
Click here to download January 2022 current affair
Click here to download February current affair 2022
Click here to download March current affair 2022
Click here to download April current affair 2022
Click here to download May current affair 2022
Click here to download June current affair 2022
Click here to download July current affair 2022
Click here to download Augest current affair 2022
Click here to download September current affair 2022
Click here to download October current affair 2022
Click here to download November current affair 2022
Click here to download December current affair 2022
CURRENT AFFAIRS OF 2021
Click here to Download January Current affaire 2021
Download February Current affaire 2021
Download March Current affaire 2021
Download April Current affaire 2021
Download May Current affaire 2021
Download June Current affaire 2021
Download July Current affaire 2021
Download August Current affaire 2021
Download September Current affaire 2021
Download October Current affaire 2021
Download November Current affaire 2021
Download December Current affaire 2021
LITERARY AWARDS IN KERALA
Ezhuthachan Award
Odakuzhal Award
Vayalar Award
JC Danial Award
Click here to get Literary Awards In Kerala